മ​സ്ക​റ്റിൽ മലയാളിയെ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെത്തി
മ​സ്ക​റ്റിൽ മലയാളിയെ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെത്തി
Friday, March 23, 2018 1:01 AM IST
കോന്നി: മ​സ്ക​റ്റിൽ മലയാളി യുവാവിനെ താമസി ച്ചിരുന്ന ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ ത്തി.കോ​ന്നി വ​ക​യാ​ർ കൊ​ച്ചു​മ​ങ്ങാ​ട്ടു മ​ണ്ണി​ൽ ഏ​ബ്ര​ഹാ​ം- ത​ങ്ക​മ്മ​ ദന്പതികളുടെ മകൻ ബി​നോ​യ് എ​ബ്ര​ഹമിനെയാണ്(43) ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെത്തിയത്.

ഷാ​ർ​ജ​യി​ലെ റി​നാ​ർ​ട്ടേ കി​ച്ച​ണ്‍ എ​ക്വി​പ്മെ​ന്‍റ് ക​ന്പ​നി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മ​സ്ക​റ്റി​ലെ​ത്തി​യ​താ​യിരുന്നു.ഹോ​ട്ട​ൽ മു​റി തു​റ​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ മു​റി തു​റ​ക്കു​ന്പോൾ ബി​നോ​യിയെ മരിച്ചനിലയിൽ കണ്ടെത്തു കയായിരുന്നു.ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ മ​സ്ക​റ്റ് ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ത്തി വ​രു​ന്നു. ഭാ​ര്യ രാ​ജി ജോ​യ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.