കു​ര​ങ്ങ​ണി കാ​ട്ടു​തീ; മ​ര​ണം പ​തി​നെ​ട്ടാ​യി
കു​ര​ങ്ങ​ണി കാ​ട്ടു​തീ;  മ​ര​ണം പ​തി​നെ​ട്ടാ​യി
Friday, March 23, 2018 1:01 AM IST
മ​​റ​​യൂ​​ർ: കു​​ര​​ങ്ങ​​ണി കാ​​ട്ടു​​തീ അ​​പ​​ക​​ട​​ത്തി​​ൽ മ​​ര​​ണ​​സം​​ഖ്യ പ​​തി​​നെ​​ട്ടാ​​യി. ചെ​​ന്നൈ സ്വ​​ദേ​​ശി​​നി​​യാ​​യ ജ​​യ​​ശ്രീ(34) യാ​​ണ് ഇ​​ന്ന​​ലെ മ​​രി​​ച്ച​​ത്. 11നു ​​ന​​ട​​ന്ന അ​​പ​​ക​​ട​​ത്തി​​ൽ പൊ​​ള്ള​​ലേ​​റ്റ് മ​​ധു​​ര രാ​​ജാ​​ജി ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന ജ​​യ​​ശ്രീ​​യെ 16ന് ​​ആം​​ബു​​ല​​ൻ​​സ് ഹെ​​ലി​​കോ​​പ്റ്റ​​ർ മു​​ഖേ​​ന കോ​​യ​​ന്പ​​ത്തൂ​​ർ ഗം​​ഗൈ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്നു. 60 ശ​​ത​​മാ​​നം പൊ​​ള്ള​​ലേ​റ്റി​രു​ന്ന ജ​യ​ശ്രീ ചെ​​ന്നൈ ട്ര​​ക്കിം​​ഗ് ക്ല​​ബ്ബ് അം​​ഗ​​മാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.