ജി​ജി​എം മി​ഷ​ൻ കോ​ണ്‍​ഗ്ര​സ് അ​ങ്ക​മാ​ലി​യി​ൽ
Friday, March 23, 2018 1:31 AM IST
കൊ​​​ച്ചി: മി​​​ഷ​​​നെ അ​​​റി​​​യാ​​നും സ്നേ​​​ഹി​​​ക്കാ​​നും വ​​​ള​​​ർ​​​ത്താ​​​നു​​​മാ​​​യി ഫി​​​യാ​​​ത്ത് മി​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഗ്രേ​​​റ്റ് ഗാ​​​ത​​​റിം​​​ഗ് ഓ​​​ഫ് മി​​​ഷ​​​ൻ (ജി​​​ജി​​​എം) മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് ഏ​​​പ്രി​​​ൽ 13, 14, 15 തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​ങ്ക​​​മാ​​​ലി​​​യി​​​ലെ വി​​​ശ്വ​​​ജ്യോ​​​തി സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കും. മി​​​ഷ​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ആ​​​ത്മീ​​​യ​​​വും ഭൗ​​​തി​​​ക​​​വു​​​മാ​​​യ സ്ഥി​​​തി അ​​​റി​​​യാ​​​ൻ സ​​​ഭാ​​​മ​​​ക്ക​​​ൾ​​​ക്ക് വേ​​​ദി​​​യൊ​​​രു​​​ക്കു​​​ക​​​യാ​​​ണു പ​​​രി​​​പാ​​​ടി​​​യു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്നു കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ പോ​​​ളി തോ​​​മ​​​സ്, എ​​​സ്. ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

മി​​​ഷ​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​ന്നെ​​ത്തു​​ന്ന മി​​​ഷ​​​ണറി​​​മാ​​​ർ ഒ​​​രു​​​ക്കു​​​ന്ന അ​​​നേ​​​കം സ്റ്റാ​​​ളു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന വി​​​പു​​​ല​​​മാ​​​യ മി​​​ഷ​​​ൻ എ​​​ക്സി​​​ബി​​​ഷ​​​ൻ, മി​​​ഷ​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​ട​​​ന്നു​​ചെ​​​ന്നു മ​​​ധ്യ​​​സ്ഥ പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലൂ​​​ന്നി​​​യ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ചെ​​​യ്യാ​​​ൻ ത​​​യാ​​​റു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി ന​​​ട​​​ത്തു​​​ന്ന മി​​​ഷ​​​ൻ ധ്യാ​​​നം, മി​​​ഷ​​​ൻ ഗാ​​​ത​​​റിം​​​ഗ്, ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന, മ​​​റ്റു പ്രാ​​​ർ​​​ഥ​​​നാ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടു​​​ന്ന മി​​​ഷ​​​ൻ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ എ​​​ന്നി​​​വ പ​​​തി​​​വു​​​പോ​​​ലെ മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രി​​​ക്കും.


ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലാ​​​ണു മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​ൻ. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ണ്‍ മൂ​​​ലേ​​​ച്ചി​​​റ, ബി​​​ഷ​​​പ് ജേ​​​ക്ക​​​ബ് മാ​​​ർ ബ​​​ർ​​​ണ​​​ബാ​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​ന്മാ​​ർ.
ക​​​ല​​​ക​​​ളും ക​​​ലാ​​​കാ​​​ര​​ന്മാ​​​രും ക​​​ർ​​​ത്താ​​​വി​​​നാ​​​യി നി​​​ല​​​കൊ​​​ള്ള​​​ണം എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ മി​​​ഷ​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന മി​​​ഷ​​​ൻ ക​​​ലോ​​​ത്സ​​​വം മി​​​ഷ​​​ൻ ഹാ​​​ർ​​​വെ​​​സ്റ്റ് എ​​​ന്ന പേ​​​രി​​​ൽ ആ​​​ദ്യ​​​മാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.