മേ​രി എ​സ്ത​പ്പാ​ന് റോ​സ്മേ​രി അ​വാ​ർ​ഡ്
മേ​രി എ​സ്ത​പ്പാ​ന് റോ​സ്മേ​രി അ​വാ​ർ​ഡ്
Friday, March 23, 2018 1:31 AM IST
കോ​​​ഴി​​​ക്കോ​​​ട്: അ​​​കാ​​​ല​​​ത്തി​​​ൽ മ​​​രി​​​ച്ച റോ​​​സ്മേ​​​രി ജോ​​​സ​​​ഫി​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ത്ഥം കോ​​​ക്കാ​​​പ്പി​​​ള്ളി​​​ൽ കു​​​ടും​​​ബ​​​യോ​​​ഗം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ റോ​​​സ്മേ​​​രി അ​​​വാ​​​ർ​​​ഡി​​​ന് പെ​​​രു​​​ന്പാ​​​വൂ​​​ർ കു​​​വ​​​പ്പ​​​ടി​​​യി​​​ൽ ബെ​​​ത്‌​​​ല​​​ഹേം അ​​​ഭ​​​യ​​​ഭ​​​വ​​​ൻ എ​​​ന്ന സ്ഥാ​​​പ​​​നം ന​​​ട​​​ത്തു​​​ന്ന മേ​​​രി എ​​​സ്ത​​​പ്പാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​യൊ​​​ന്ന് രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും അ​​​ട​​​ങ്ങി​​​യ​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.


മേ​​​യ് ഒ​​​ന്നി​​​ന് കോ​​​ഴി​​​ക്കോ​​​ട് വേ​​​ന​​​പ്പാ​​​റ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന കു​​​ടും​​​ബ​​​യോ​​​ഗ​​​ത്തി​​​ൽ അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന് കു​​​ടും​​​ബ യോ​​​ഗം ചെ​​​യ​​​ർ​​​മാ​​​ൻ സ​​​ണ്ണി കോ​​​ക്കാ​​​പ്പി​​​ള്ളി​​​ൽ, സെ​​​ക്ര​​​ട്ട​​​റി സ്റ്റാ​​​ൻ​​​ലി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.