ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച പരാതി: അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി  ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച പരാതി: അ​ന്വേ​ഷ​ണം  ആ​രം​ഭി​ച്ചു
Friday, March 23, 2018 2:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ഫി​​​സി​​​ക്സ് പ​​​രീ​​​ക്ഷ​​​യു​​​ടെ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ വാ​​​ട്ട്സ് ആ​​​പ്പ് വ​​​ഴി പ്ര​​​ച​​​രി​​​പ്പി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ സൈ​​​ബ​​​ർ ക്രൈം ​​​പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. 21നു ​​​ന​​ട​​ത്തി​​​യ ഫി​​​സി​​​ക്സ് പ​​​രീ​​​ക്ഷ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ത്തി വാ​​​ട്ട്സ് ആ​​​പ്പ് വ​​​ഴി പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​താ​​​യാ​​​ണു പ​​​രാ​​​തി.

തൃ​​​ശൂ​​​ർ ജി​​​ല്ലാ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ​​​ക്ക് വാ​​​ട്ട്സ് ആ​​​പ്പ് വ​​​ഴി ഇ​​​തു ല​​​ഭി​​​ക്കു​​​ക​​​യും തു​​​ട​​​ർ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​തു ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​​​ക്കാ​​​യി അ​​​യ​​​ച്ചു ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു.


ഇ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്ക് പ​​​രാ​​​തി ന​​​ല്കി​​​യി​​​രു​​​ന്നു. ചോ​​​ദ്യ​​​പേ​​​പ്പ​​​ർ പ​​​ക​​​ർ​​​ത്തി എ​​​ഴു​​​തി ത​​​യാ​​​റാക്കി​​​യ രീ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു വാ​​​ട്ട്സ് ആ​​​പ് വ​​​ഴി പ്ര​​​ച​​​രി​​​ച്ചി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.