വാ​​​ട്ട​​​ർ മെ​​​ട്രാ : ടെൻഡ​ർ ന​ട​പ​ടി​ക​ൾ ഏപ്രിലിൽ, ആ​ദ്യ​ ബോ​ട്ട് 2019 മേ​യി​ൽ നീറ്റിലിറക്കും
വാ​​​ട്ട​​​ർ മെ​​​ട്രാ : ടെൻഡ​ർ ന​ട​പ​ടി​ക​ൾ ഏപ്രിലിൽ,  ആ​ദ്യ​ ബോ​ട്ട് 2019 മേ​യി​ൽ നീറ്റിലിറക്കും
Friday, March 23, 2018 3:06 AM IST
കൊ​​​ച്ചി: കൊ​​ച്ചി മെ​​ട്രോ​​യ്ക്ക് അ​​നു​​ബ​​ന്ധ​​മാ​​യി വി​​​ശാ​​​ല കൊ​​​ച്ചി​​​യേ​​​യും പ്രാ​​​ന്ത​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളേ​​​യും ബ​​​ന്ധി​​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന വാ​​​ട്ട​​​ർ മെ​​​ട്രാ പ​​​ദ്ധ​​​തി​​​യി​​​ലെ ആ​​​ദ്യ​ ബോ​​​ട്ട് 2019 മേ​​​യി​​​ൽ നീ​​​റ്റി​​​ലി​​​റ​​​ക്കും. പ​​​ദ്ധ​​​തി​​​ക്ക് സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന ജ​​​ർ​​​മ​​​ൻ വി​​​ക​​​സ​​​ന ഏ​​​ജ​​​ൻ​​​സി (കെ​​എ​​​ഫ്ഡ​​​ബ്ല്യു)​​യു​​​ടെ ഉ​​​ന്ന​​​ത ഉ​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം അ​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ൽ ലി​​​മി​​​റ്റ​​​ഡ് (​കെ​​എം​​​ആ​​​ർ​​​എ​​​ൽ) എം​​​ഡി എ.​​പി.​​എം. ​മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷാ​​ണ് ഇ​​ക്കാ​​ര്യം അ​​​റി​​​യി​​​ച്ച​​ത്.


വാ​​​ട്ട​​​ർ മെ​​​ട്രോ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ങ്ങ​​​ളും നീ​​​ങ്ങി​​യ​​താ​​യും ഏ​​പ്രി​​ലി​​ൽ ആ​​​ദ്യ ടെ​​​ൻ​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.