തെ​ങ്ങ് മു​റി​ച്ചുമാ​റ്റു​ന്ന​തി​നി​ട​യി​ൽ തൊ​ഴി​ലാ​ളി വീ​ണ് മ​രി​ച്ചു
തെ​ങ്ങ് മു​റി​ച്ചുമാ​റ്റു​ന്ന​തി​നി​ട​യി​ൽ തൊ​ഴി​ലാ​ളി വീ​ണ് മ​രി​ച്ചു
Saturday, March 24, 2018 2:05 AM IST
കാ​​യം​​കു​​ളം: തെ​​ങ്ങ് മു​​റി​​ച്ചു മാ​​റ്റു​​ന്ന​​തി​​നി​​ട​​യി​​ൽ തൊ​​ഴി​​ലാ​​ളി വീ​​ണു മ​​രി​​ച്ചു. കാ​​യം​​കു​​ളം ചി​​റ​​ക്ക​​ട​​വം ന​​ല്ലാ​​ണി​​ക്ക​​ൽ കി​​ഴ​​ക്ക​​തി​​ൽ പ​​രേ​​ത​​നാ​​യ ഗോ​​പാ​​ല​​ന്‍റെ മ​​ക​​ൻ അ​​ജ​​യ​​ൻ (49) ആ​​ണ് മ​​രി​​ച്ച​​ത്.
വീ​​ടി​​ന് സ​​മീ​​പ​​മു​​ള്ള പു​​ര​​യി​​ട​​ത്തി​​ലെ തെ​​ങ്ങ് മു​​റി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്കാ​​യി​​രു​​ന്നു അ​​പ​​ക​​ടം. കാ​​യം​​കു​​ളം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

സം​​സ്കാ​​രം ഇ​​ന്ന് രാ​​വി​​ലെ 11 ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ: ഗീ​​ത. മ​​ക്ക​​ൾ: നീ​​തു, നി​​ധി​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.