റ​ബ​ർ ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Saturday, March 24, 2018 2:05 AM IST
തൊ​​ടു​​പു​​ഴ: റ​​ബ​​ർ ക​​ർ​​ഷ​​ക​​രെ സം​​ര​​ക്ഷി​​ക്കാ​​ൻ കേ​​ന്ദ്ര- സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ത​​യാ​​റാ​​ക​​ണ​​മെ​​ന്നു ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ജു പ​​റ​​യ​​ന്നി​​ലം. ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ മാ​​ർ​​ക്ക​​റ്റി​​ൽ​നി​​ന്നു മാ​​റി​നി​​ന്നു റ​​ബ​​ർ​വി​​ല കു​​ത്ത​​നെ ഇ​​ടി​​ക്കു​​ന്നു. റ​​ബ​​ർ​ന​​യം പ്ര​​ഖ്യാ​​പി​​ക്കാ​​തെ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ക​​ർ​​ഷ​​ക​​രെ വ​​ഞ്ചി​​ക്കു​​ക​​യാ​​ണ്.

റ​​ബ​​ർ വി​​ല ഇ​​ടി​​ക്കാ​​നു​​ള്ള ഗൂ​ഢ​​നീ​​ക്ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണ് വ​​ലി​​യ തോ​​തി​​ൽ ചി​​ര​​ട്ട​​പ്പാ​​ൽ ഇ​​റ​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ സൗ​​ക​​ര്യം ചെ​​യ്തു​​കൊ​​ടു​​ക്കു​​ന്ന​​ത്. റ​​ബ​​ർ വ്യ​​വ​​സാ​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ​നി​​ന്നു മാ​​റ്റി ക​​ർ​​ഷ​​ക ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന ക​​ർ​​ഷ​​ക​​രു​​ടെ ആ​​വ​​ശ്യം അം​​ഗീ​​ക​​രി​​ക്കാ​​ൻ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​മെ​ന്നും ബി​​ജു പ​​റ​​യ​​ന്നി​​ലം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.