നി​യ​മ​നി​ർ​മാ​ണം വേ​ണ​മെ​ന്ന്
Saturday, March 24, 2018 2:05 AM IST
കൊ​​​ച്ചി: ആ​​​ദി​​​വാ​​​സി, ദ​​​ളി​​​ത് അ​​​തി​​​ക്ര​​​മം ത​​​ട​​​യ​​​ൽ നി​​​യ​​​മം ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി മ​​​റി​​​ക​​​ട​​​ക്കാ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​ദി​​​വാ​​​സി ഗോ​​​ത്ര​​​സ​​​ഭ​​​യു​​​ടെ​​​യും ഭൂ​​​അ​​​ധി​​​കാ​​​ര സം​​​ര​​​ക്ഷ​​​ണ​ സ​​​മി​​​തി​​​യു​​​ടെ​​​യും കോ-​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ എം. ​​​ഗീ​​​താ​​​ന​​​ന്ദ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ശി​​​വ​​​സേ​​​ന, ആ​​​ർ​​​ജെ​​​ഡി, എ​​​സ്പി തു​​​ട​​​ങ്ങി​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ ദ​​​ളി​​​ത് അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ കു​​​റ്റ​​​വാ​​​ളി​​​ക​​​ളാ​​​യ ഹി​​​ന്ദു​​​ത്വ​ വ​​​ർ​​​ഗീ​​​യ​​വാ​​​ദി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് കൈ​​​ക്കൊ​​​ള്ളു​​​ന്ന​​​ത് അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.