ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ടനാപ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം കൊ​ണ്ടുവ​രു​മെ​ന്നു മ​ന്ത്രി
ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ടനാപ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം കൊ​ണ്ടുവ​രു​മെ​ന്നു മ​ന്ത്രി
Saturday, March 24, 2018 2:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രാ​​ഷ്‌​​ട്രീ​​യ- സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​ത​​​യോ​​​ടെ​​​യു​​​ള്ള നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം കൊ​​​ണ്ടു വ​​​രു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു വേ​​​ണ്ടി മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. ​ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള രാ​​ഷ്‌​​ട്രീ​​​യ- സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ടി.​​​വി. രാ​​​ജേ​​​ഷ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച സ്വാ​​​കാ​​​ര്യ ബി​​​ല്ലി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.