കോ​ട​തി വ​ള​പ്പി​ൽ പ്ര​തി​ക്കു ക​ഞ്ചാ​വ് കൈ​മാ​റാ​നെ​ത്തി​യ യു​വ​തി പി​ടി​യി​ൽ
കോ​ട​തി വ​ള​പ്പി​ൽ പ്ര​തി​ക്കു ക​ഞ്ചാ​വ് കൈ​മാ​റാ​നെ​ത്തി​യ യു​വ​തി പി​ടി​യി​ൽ
Saturday, March 24, 2018 3:05 AM IST
തൊ​​ടു​​പു​​ഴ: റി​​മാ​​ൻ​​ഡ് പ്ര​​തി​​ക്കു കോ​​ട​​തി വ​​ള​​പ്പി​​ൽ ക​​ഞ്ചാ​​വു കൈ​​മാ​​റാ​​നെ​​ത്തി​​യ ത​​മി​​ഴ് യു​​വ​​തി​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ക​​ഞ്ചാ​​വു​​മാ​​യി എ​​ത്തി​​യ ത​​മി​​ഴ്നാ​​ട് സേ​​ലം ജി​​ല്ല​​യി​​ൽ മാ​​രി​​യ​​മ്മ​​ൻ കോ​​വി​​ലി​​നു സ​​മീ​​പം മ​​ല്ലൂ​​ർ​​ക്ക​​ര​​യി​​ൽ ഈ​​ശ്വ​​രി​​യെ (45)യെ​​യാ​​ണ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. മു​​ട്ടം ജി​​ല്ലാ കോ​​ട​​തി സ​​മു​​ച്ച​​യ​​ത്തി​​ലെ ചീ​​ഫ് ജു​​ഡീ​​ഷ​​ൽ മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി വ​​രാ​​ന്ത​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.

തൊ​​ടു​​പു​​ഴ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ മോ​​ഷ​​ണ കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മു​​ട്ടം കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കാ​​നാ​​യി കൊ​​ണ്ടുവ​​ന്ന ജോ​​മോ​​ഷെ​​ന്ന (ക​​റു​​പ്പു സ്വാ​​മി) പ്ര​​തി​ക്കു കോ​​ട​​തി വ​​രാ​​ന്ത​​യി​​ൽ ക​​ഞ്ചാ​​വ് കൈ​​മാ​​റു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ഈ​​ശ്വ​​രി​​യെ പി​​ടി​​കൂ​​ടി​​യ​​ത്.


ക​​ഞ്ചാ​​വ് കൈ​​മാറുക യാണെന്നു മ​​ന​​സി​​ലാ​​ക്കി​​യ കോ​​ട​​തി ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണ് മു​​ട്ടം പോ​​ലീ​​സി​​നെ വി​​വ​​ര​​മ​​റി​​യി​​ച്ച​​ത്. പ്ര​​തി​​യി​​ൽ​നി​​ന്ന് 10 ഗ്രാം ​​ക​​ഞ്ചാ​​വും ക​​ണ്ടെ​​ത്തി. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ഈ​​ശ്വ​​രി​​യെ ഏ​​പ്രി​​ൽ നാ​​ലു വ​​രെ മു​​ട്ടം ഫ​​സ്റ്റ്ക്ലാ​​സ് മ​​ജി​​സ്ടേ​​റ്റ് കോ​​ട​​തി റി​​മാ​​ൻ​​ഡ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.