ന്യൂ​ന​പ​ക്ഷ സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ അ​നു​വ​ദി​ക്കി​ല്ല: മാ​നേ​ജ്മെ​ന്‍റ് അ​സോ​സിയേഷൻ
Sunday, March 25, 2018 1:18 AM IST
ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു ന​​​ൽ​​​കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ​​​യും വി​​​വി​​​ധ കോ​​​ട​​​തി​​​വി​​​ധി​​​ക​​​ളു​​​ടെ​​​യും വെ​​​ളി​​​ച്ച​​​ത്തി​​​ൽ ക്രി​​​സ്ത്യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ സ്കൂ​​​ളു​​​ക​​​ൾ​​​ക്കു പ്ര​​​വ​​​ർ​​​ത്ത​​​ന സ്വാ​​​ത​​​ന്ത്ര്യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ കെ.​​​വി. തോ​​​മ​​​സ് എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​വ​​​ർ​​​ഗീ​​​സ് മാ​​​ണി​​​ക്ക​​​നാം​​​പ​​​റ​​​ന്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, ഏ​​​ബ്ര​​​ഹാം മാ​​​ർ ജൂ​​​ലി​​​യോ​​​സ്, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ഹൈ​​​ബി ഈ​​​ഡ​​​ൻ, പി.​​​ടി. തോ​​​മ​​​സ്, മു​​​ൻ എം​​​പി ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ്, കെ​​​സി​​​ബി​​​സി ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ഫാ. ​​​ലൈ​​​ജു വ​​​ർ​​​ക്കി, സി​​​സ്റ്റ​​​ർ ലി​​​വീ​​​ന, ജോ​​​സി ജോ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു ക്രി​​​സ്ത്യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ സ്കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രും ര​​​ക്ഷി​​​താ​​​ക്ക​​​ളും ക​​​ണ്‍​വ​​​ൻ​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.