മൂ​ന്നു സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ തുറക്കും
Tuesday, April 17, 2018 2:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു മൂ​​​ന്നു സൈ​​​ബ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​കൂ​​​ടി ആ​​​രം​​​ഭി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം.​​​എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സൈ​​​ബ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ തു​​​ട​​​ങ്ങു​​​ന്ന​​​ത്. സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യം പെ​​രു​​കു​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​വ ത​​​ട​​​യാ​​നും അ​​​ന്വേ​​​ഷ​​​ണം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​നു​​​മാ​​​ണ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ തു​​ട​​ങ്ങു​​ന്ന​​​ത്. നി​​​ല​​​വി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മാ​​​ത്ര​​​മാ​​​ണു സൈ​​​ബ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.