അ​ടു​ത്ത മ​ന്ത്രി​സ​ഭായോഗം 24ന്
അ​ടു​ത്ത  മ​ന്ത്രി​സ​ഭായോഗം 24ന്
Tuesday, April 17, 2018 2:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത ആ​​​ഴ്ച​​​ത്തെ പ​​​തി​​​വു മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം 24നു ​​​ചേ​​​രും. 25നു ​​​തൃ​​​ശൂ​​​ർ പൂ​​​ര​​​മായതും തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സി​​​പി​​​ഐ പാ​​​ർ​​​ട്ടി കോ​​​ണ്‍​ഗ്ര​​​സ് കൊ​​​ല്ല​​​ത്തു ന​​​ട​​​ക്കു​​​ന്ന​​​തും മൂ​​​ല​​​മാ​​​ണ് ബു​​​ധ​​​നാ​​​ഴ്ച​​​ത്തെ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ചൊ​​​വ്വാ​​​ഴ്ച ആ​​​ക്കി​​​യ​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ 25നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഉ​​​ണ്ടാ​​​വി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.