മൂ​ന്നാ​ർ ടൂ​റി​സ്റ്റ് പാ​ർ​ട്ണ​ർ​ഷിപ്പ് മീ​റ്റിം​ഗ് ഇ​ന്ന്
മൂ​ന്നാ​ർ ടൂ​റി​സ്റ്റ് പാ​ർ​ട്ണ​ർ​ഷിപ്പ് മീ​റ്റിം​ഗ് ഇ​ന്ന്
Tuesday, April 17, 2018 2:25 AM IST
കൊ​​​ച്ചി: മൂ​​​ന്നാ​​​ർ ടൂ​​​റി​​​സ്റ്റ് പാ​​​ർ​​​ട്ണ​​​ർ​​​ഷി​​​പ് മീ​​​റ്റിം​​​ഗ് വൈ​​കു​​ന്നേ​​രം ആ​​​റി​​​നു കൊ​​​ച്ചി ബോ​​​ൾ​​​ഗാ​​​ട്ടി ലി ​​​മാ​​​റി​​​ടൈം ഹോ​​​ട്ട​​​ലി​​​ൽ ഇ​​​ന്നു ന​​​ട​​​ക്കും. മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള​​​ളി സു​​​രേ​​​ന്ദ്ര​​​ൻ, ടൂ​​​റി​​​സം സെ​​​ക്ര​​​ട്ട​​​റി റാ​​​ണി ജോ​​​ർ​​​ജ്, ഡ​​​യ​​​റ​​​ക്ട​​​ർ ബാ​​​ല​​​കി​​​ര​​​ണ്‍, അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ജാ​​​ഫ​​​ർ മാ​​​ലി​​​ക്, ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​എ​​​സ്. ഷൈ​​​ൻ, കേ​​​ര​​​ള ട്രാ​​​വ​​​ൽ മാ​​​ർ​​​ട്ട് പ്ര​​​സി​​​ഡ​​​ന്‍റ് ബേ​​​ബി മാ​​​ത്യു എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.


നീ​​​ല​​​ക്കു​​​റി​​​ഞ്ഞി പൂ​​​ക്കു​​​ന്ന​​​തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി ഒ​​​ട്ടേ​​​റെ ടൂ​​​റി​​​സ്റ്റു​​​ക​​​ളെ​​​യാ​​ണ് മൂ​​​ന്നാ​​​ർ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഒ​​​രു​​​ക്കേ​​​ണ്ട സ​​​ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.