കേരളം അസഹിഷ്ണുതയുടെ നാടായി മാറിയെന്ന് ജനപക്ഷം
കേരളം അസഹിഷ്ണുതയുടെ നാടായി മാറിയെന്ന് ജനപക്ഷം
Wednesday, April 18, 2018 12:08 AM IST
കോ​​​ട്ട​​​യം: കേ​​​ര​​​ളം അ​​​സ​​​ഹി​​​ഷ്ണു​​​ത​​​യു​​​ടെ നാ​​​ടാ​​​യി മാ​​​റി​​​യെ​​​ന്ന് കേ​​​ര​​​ള ജ​​​ന​​​പ​​​ക്ഷം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യ​​​റ്റ് ആ​​​രോ​​​പി​​​ച്ചു. കോ​​​ട്ട​​​യ​​​ത്ത് ചേ​​​ർ​​​ന്ന സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യ​​​റ്റ് യോ​​​ഗം ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​സി. ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

എ​​​സ്. ഭാ​​​സ്ക്ക​​​ര​​​പി​​​ള്ള അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.റ​​​ബ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യു​​​ടെ വി​​​ല​​​ത്തക​​​ർ​​​ച്ച​​​യും ക​​​ടു​​​ത്ത തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ​​​യും വി​​​പ​​​ണി​​​യി​​​ലെ മാ​​​ന്ദ്യ​​​വും ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ത​​​ക​​​ർ​​​ച്ച​​​യും കേ​​​ര​​​ള​​​ത്തെ അ​​​സ​​​ഹി​​​ഷ്ണു​​​ത​​​യു​​​ടെ നാ​​​ടാ​​​ക്കി മാ​​​റ്റി​​​യെ​​​ന്നു യോ​​​ഗം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ളാ​​​യ മു​​​ഹ​​​മ്മ​​​ദ് സ​​​ക്കീ​​​ർ, ജോ​​​സ് കോ​​​ല​​​ടി, ത​​​ങ്ക​​​ച്ച​​​ൻ ജോ​​​സ്, ഇ.​​​കെ. ഹ​​​സ​​​ൻ​​​കു​​​ട്ടി, ആ​​​ന്‍റ​​​ണി മാ​​​ർ​​​ട്ടി​​​ൻ, ജോ​​​ർ​​​ജ് ജോ​​​സ​​​ഫ് കാ​​​ക്ക​​​നാ​​​ട്ട്, ജോ​​​യി​​​സ് സ്ക്ക​​​റി​​​യ, സെ​​​ബി പ​​​റ​​​മു​​​ണ്ട, എം.​​​എം. സു​​​രേ​​​ന്ദ്ര​​​ൻ, പ്ര​​​ഫ. സെ​​​ബാ​​​സ്റ്റ്യ​​​ൻ ജോ​​​സ​​​ഫ്, പ്ര​​​ഫ. വ​​​ർ​​​ഗീ​​​സ് കൊ​​​ച്ചു​​​കു​​​ന്നേ​​​ൽ, സു​​​ബി​​​ഷ് ശ​​​ങ്ക​​​ർ, ഉ​​​മ്മ​​​ച്ച​​​ൻ കൂ​​​റ്റ​​​നാ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.