പെ​രു​ന്പാ​വൂ​രി​ൽ ഓ​ട​യി​ൽനി​ന്നു മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി ല​ഭി​ച്ചു
പെ​രു​ന്പാ​വൂ​രി​ൽ ഓ​ട​യി​ൽനി​ന്നു  മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി ല​ഭി​ച്ചു
Wednesday, April 18, 2018 12:48 AM IST
പെ​​​രു​​​ന്പാ​​​വൂ​​​ർ: പെ​​​രു​​​ന്പാ​​​വൂ​​​രി​​​ൽ ന​​​ഗ​​​ര​​​മ​​​ധ്യ​​​ത്തി​​ലെ ഓ​​​ട​​​യി​​​ൽ​​നി​​ന്നു മ​​​നു​​​ഷ്യ​​​ന്‍റെ ത​​​ല​​​യോ​​​ട്ടി ല​​​ഭി​​​ച്ചു. പെ​​​രു​​​ന്പാ​​​വൂ​​​ർ പി​​​പി റോ​​​ഡി​​​ൽ പ​​​ഴ​​​യ ബി​​​വ​​​റേ​​​ജി​​നു സ​​​മീ​​​പ​​​ത്തു​​നി​​​ന്ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 6.30 ഓ​​​ടെ​​​യാ​​​ണു ത​​​ല​​​യോ​​​ട്ടി ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​ മ​​​ഴ​​​വെ​​​ള്ളം ഒ​​​ഴു​​​ക്കി​​വി​​ടാ​​നാ​​​യി സ​​​മീ​​​പ​​​ത്തെ വ്യാ​​​പാ​​​രി ഓ​​​ട​​​യി​​​ൽ​​നി​​​ന്നു മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​ണു ത​​​ല​​​യോ​​​ട്ടി ക​​​ണ്ടെ​​ത്തി​​​യ​​​ത്.

ഉ​​​ട​​​നെ പെ​​​രു​​​ന്പാ​​​വൂ​​​ർ പോ​​​ലീ​​​സി​​​ൽ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. പെ​​​രു​​​ന്പാ​​​വൂ​​​ർ എ​​​സ്ഐ പി.​​​എ. ഫൈ​​​സ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘ​​​മെ​​​ത്തി ത​​​ല​​​യോ​​​ട്ടി പെ​​​രു​​​ന്പാ​​​വൂ​​​ർ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി. തു​​​ട​​​ർ​​​ന്ന് ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ദ​​​ഗ്ധ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ത​​​ല​​​യോ​​​ട്ടി മ​​​നു​​​ഷ്യ​​​ന്‍റേ​​​തു ത​​​ന്നെ​​​യാ​​​ണെ​​​ന്നു തെ​​​ളി​​​ഞ്ഞു.


പോ​​​ലീ​​​സ് സ​​​ർ​​​ജ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പോ​​​സ്റ്റു​​​മോ​​​ർ​​​ട്ടം ന​​​ട​​​ത്താ​​​നാ​​​യി മൂ​​​വാ​​​റ്റു​​​പു​​​ഴ ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി​. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി പെ​​​രു​​​ന്പാ​​​വൂ​​​ർ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.