വി​ദേ​ശനി​ർ​മി​ത വി​ദേ​ശമ​ദ്യവി​ൽ​പ്പന: ത​യാ​റാ​യി ഒ​ൻ​പ​തു ക​മ്പ​നി​ക​ൾ
Wednesday, April 18, 2018 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​വ​​​റേ​​​ജ​​​സ് ഒൗ​​​ട്ട്‌ലെ​​​റ്റു​​​ക​​​ൾ വ​​​ഴി വി​​​ദേ​​​ശനി​​​ർ​​​മി​​​ത വി​​​ദേ​​​ശമ​​​ദ്യം വിൽക്കാൻ ഒ​​​ൻ​​​പ​​​തു ക​​​മ്പ​​​നി​​​ക​​​ൾ. വി​​​ദേ​​​ശനി​​​ർ​​​മി​​​ത വി​​​ദേ​​​ശ​​​മ​​​ദ്യ​​​വും ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ വ​​​ഴി വി​​​ൽക്കാൻ വിളിച്ച ഇ- ​​ടെ​​​ൻ​​​ഡ​​​റി​​​ലാ​​​ണ് ഒ​​​ൻ​​​പ​​​തു ക​​​മ്പ​​​നി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

വി​​​ദേ​​​ശ നി​​​ർ​​​മി​​​ത വൈ​​​ൻ വി​​​ത​​​ര​​​ണം ന​​​ട​​​ത്താ​​​ൻ എ​​​ട്ടു വി​​​ദേ​​​ശ ക​​​ന്പ​​​നി​​​ക​​​ളും രം​​​ഗ​​​ത്തു​​​ണ്ട്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലെ ഡ്യൂ​​​ട്ടി പെ​​​യ്ഡ് ഷോ​​​പ്പ് വ​​​ഴി മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു വി​​​ദേ​​​ശനി​​​ർ​​​മി​​​ത വി​​​ദേ​​​ശ​​​മ​​​ദ്യം കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​തു​​വ​​രെ വി​​​ൽ​​​പ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ 16നാ​​​ണ് ടെ​​​ൻ​​​ഡ​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​നി ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.