മാന്നാനം ആശ്രമദേവാലയത്തിൽ യൗസേപ്പിതാവിന്‍റെ തിരുനാൾ
മാന്നാനം ആശ്രമദേവാലയത്തിൽ യൗസേപ്പിതാവിന്‍റെ തിരുനാൾ
Wednesday, April 18, 2018 1:42 AM IST
മാ​​​​ന്നാ​​​​നം: മാ​​​​ന്നാ​​​​നം ആ​​​​ശ്ര​​​​മ​​​​ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ യൗ​​​​സേ​​​​പ്പി​​​​താ​​​​വി​​​​ന്‍റെ തി​​​​രു​​​​നാ​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചു. തി​​​​രു​​​​നാ​​​​ൾ ആ​​​​റാം​​​​ദി​​​​ന​​​​മാ​​​​യ ഇ​​​​ന്ന് രാ​​​​വി​​​​ലെ ആ​​​​റി​​​​നു ദി​​​​വ്യ​​​​ബ​​​​ലി. 9.30നു ​​​​തി​​​​രു​​​​പ്പ​​​​ട്ട​​​​ ശു​​​​ശ്രൂ​​​​ഷ. ത​​​​ക്ക​​​​ല​​​​രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​ർ​​​​ജ് രാ​​​​ജേ​​​​ന്ദ്ര​​​​ന്‍റെ കൈ​​​​വ​​​​യ്പു​​​​വ​​​​ഴി ഡീ​​​​ക്ക​​​​ൻ ജോ​​​​സു​​​​കു​​​​ട്ടി ചെ​​​​രു​​​​വി​​​​ൽ​​​​പ​​​​റ​​​​ന്പി​​​​ൽ സി​​​​എം​​​​ഐ തി​​​​രു​​​​പ്പ​​​​ട്ടം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്നു. 11നു ​​​​ന​​​​വ​​​​വൈ​​​​ദി​​​​ക​​​​ൻ അ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന ദി​​​​വ്യ​​​​ബ​​​​ലി.

19നു ​​​​രാ​​​​വി​​​​ലെ 6.30ന് ​​​​ദി​​​​വ്യ​​​​ബ​​​​ലി, പ്ര​​​​സം​​​​ഗം, മ​​​​ധ്യ​​​​സ്ഥ​​​​പ്രാ​​​​ർ​​​​ഥ​​​​ന. മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ൻ സി​​​​എം​​​​ഐ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പ്രോ​​​​വി​​​​ൻ​​​​സ് പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ റ​​​​വ.​​​​ഡോ. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ചാ​​​​മ​​​​ത്ത​​​​റ സി​​​​എം​​​​ഐ, പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ കൗ​​​​ണ്‍​സി​​​​ലേ​​​​ഴ്സ് സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രി​​​​ക്കും. ദി​​​​വ്യ​​​​ബ​​​​ലി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ നാ​​​​ല്പ​​​​തു​​​​മ​​​​ണി​​​​യാ​​​​രാ​​​​ധ​​​​ന ആ​​​​രം​​​​ഭി​​​​ക്കും.

20നു ​​​​രാ​​​​വി​​​​ലെ 6.30ന് ​​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന പ്ര​​​​സം​​​​ഗം, മ​​​​ധ്യ​​​​സ്ഥ​​​​പ്രാ​​​​ർ​​​​ഥ​​​​ന റ​​​​വ.​​​​ഡോ. ജോ​​​​ർ​​​​ജ് വ​​​​ല്ല​​​​യി​​​​ൽ. തു​​​​ട​​​​ർ​​​​ന്ന് ആ​​​​രാ​​​​ധ​​​​ന. നാ​​​​ല്പ​​​​തു​​​​മ​​​​ണി​​​​യാ​​​​രാ​​​​ധ​​​​ന സ​​​​മാ​​​​പ​​​​ന ദി​​​​വ​​​​സ​​​​മാ​​​​യ 21നു ​​​​രാ​​​​വി​​​​ലെ 5.30 മു​​​​ത​​​​ൽ 6.30 വ​​​​രെ ആ​​​​രാ​​​​ധ​​​​ന. 6.30നു ​​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന പ്ര​​​​സം​​​​ഗം, മ​​​​ധ്യ​​​​സ്ഥ​​​​പ്രാ​​​​ർ​​​​ഥ​​​​ന കോ​​​​ട്ട​​​​യം സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് പ്രോ​​​​വി​​​​ൻ​​​​സ് പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ റ​​​​വ.​​​​ഡോ. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ഇ​​​​ല​​​​ഞ്ഞി​​​​ക്ക​​​​ൽ സി​​​​എം​​​​ഐ.


പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ കൗ​​​​ണ്‍​സി​​​​ലേ​​​​ഴ്സ് സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യ​​​​പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​ത്തോ​​​​ടെ നാ​​​​ല്പ​​​​തു​​​​മ​​​​ണി​​​​യാ​​​​രാ​​​​ധ​​​​ന സ​​​​മാ​​​​പി​​​​ക്കും. ഒ​​​​ന്പ​​​​തി​​​​നു വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന, മ​​​​ധ്യ​​​​സ്ഥ​​​​പ്രാ​​​​ർ​​​​ഥ​​​​ന റ​​​​വ.​​​​ഡോ. ബ്ല​​​​സ​​​​ണ്‍ തു​​​​ണ്ടി​​​​യി​​​​ൽ. 11നു ​​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന, മ​​​​ധ്യ​​​​സ്ഥ​​​​ പ്രാ​​​​ർ​​​​ഥ​​​​ന റ​​​​വ.​​​​ഡോ. തോ​​​​മ​​​​സ് തു​​​​ണ്ട​​​​ത്തി​​​​ൽ 4.30നു ​​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന, മ​​​​ധ്യ​​​​സ്ഥ​​​​പ്രാ​​​​ർ​​​​ഥ​​​​ന ഫാ. ​​​​അ​​​​ന്തോ​​​​നി ത​​​​ളി​​​​ക​​​​സ്ഥാ​​​​നം സി​​​​എം​​​​ഐ തു​​​​ട​​​​ർ​​​​ന്ന് ആ​​​​ഘോ​​​​ഷ​​​​മാ​​​​യ തി​​​​രു​​​​നാ​​​​ൾ പ്ര​​​​ദ​​​​ക്ഷി​​​​ണം. പ്ര​​​​സം​​​​ഗം. ഫാ​​​​ത്തി​​​​മമാ​​​​താ ​​​​ക​​​​പ്പേ​​​​ള​​​​യി​​​​ൽ ഫാ. ​​​​ജ​​​​സ്റ്റി​​​​ൻ കാ​​​​യം​​​​കു​​​​ള​​​​ത്തു​​​​ശേ​​​​രി.

പ്ര​​​​ധാ​​​​ന​​​​ തി​​​​രു​​​​നാ​​​​ൾ ദി​​​​ന​​​​മാ​​​​യ 22നു ​​​​രാ​​​​വി​​​​ലെ 6.15ന് ​​​​ദി​​​​വ്യ​​​​ബ​​​​ലി. 9.30ന് ​​​​ആ​​​​ഘോ​​​​ഷ​​​​മാ​​​​യ റാ​​​​സ കു​​​​ർ​​​​ബാ​​​​ന. കാ​​​​ർ​​​​മി​​​​ക​​​​ർ ഫാ. ​​​​ജ​​​​സ്റ്റി​​​​ൻ വാ​​​​ളം​​​​പ​​​​റ​​​​ന്പി​​​​ൽ, ഫാ. ​​​​അ​​​​രു​​​​ണ്‍ ചെ​​​​ച്ചോ​​​​ട്ട്, ഫാ. ​​​​ജോ​​​​ണ്‍​സി മോ​​​​ളി​​​​പ്പ​​​​ട​​​​വി​​​​ൽ. പ്ര​​​​സം​​​​ഗം ഫാ. ​​​​പീ​​​​ലി​​​​പ്പോ​​​​സ് തു​​​​ണ്ടു​​​​വാ​​​​ലി​​​​ച്ചി​​​​റ. തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ദ​​​​ക്ഷി​​​​ണം. ഫാ. ​​​​തോ​​​​മ​​​​സ് ചൂ​​​​ള​​​​പ്പ​​​​റ​​​​ന്പി​​​​ൽ. 4.30ന് ​​​​ദി​​​​വ്യ​​​​ബ​​​​ലി, ആ​​​​രാ​​​​ധ​​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.