കാ​​യ​​ലി​​ല്‍ ചാ​​ടി​​യ യു​​വ​​തി​​യു​​ടെ മൃ​​ത​​ദേ​​ഹം ക​ണ്ടെ​ത്തി
കാ​​യ​​ലി​​ല്‍ ചാ​​ടി​​യ യു​​വ​​തി​​യു​​ടെ മൃ​​ത​​ദേ​​ഹം ക​ണ്ടെ​ത്തി
Thursday, April 19, 2018 12:10 AM IST
തു​​റ​​വൂ​​ര്‍: ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന ആ​​ല​​പ്പു​​ഴ എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ര്‍ തീ​​വ​​ണ്ടി​​യി​​ല്‍ നി​​ന്നു ചൊ​​വ്വാ​​ഴ്ച രാ​​വി​​ലെ അ​​രൂ​​ര്‍ കു​​മ്പ​​ളം കാ​​യ​​ലി​​ലേ​​ക്ക് ചാ​​ടി​​യ യു​​വ​​തി​​യു​​ടെ മൃ​​ത​​ദേ​​ഹം ക​ണ്ടെ​ത്തി.

ആ​​ല​​പ്പു​​ഴ തി​​രു​​വ​​മ്പാ​​ടി ക​​ട​​വ​​ത്തു​​ശേ​​രി ചാ​​ള്‍സ് ബേ​​ബി​​യു​​ടെ ഭാ​​ര്യ റോ​​സ്‌​​മേ​​രി നീ​​ന (30)യു​​ടെ മൃ​​ത​​ദേ​​ഹ​​മാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ കു​​മ്പ​​ളം ലാ​​ന്‍ഡിം​​ഗ് സെ​​ന്‍റ​​ര്‍ ഭാ​​ഗ​​ത്തെ കാ​​യ​​ലി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത്. പ​​ന​​ങ്ങാ​​ട് പോ​​ലി​​സ് സ്ഥ​​ല​​ത്തെ​​ത്തി ഇ​​ന്‍ക്വ​​സ്റ്റ് ന​​ട​​ത്തി. എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ പോ​​സ്റ്റ്‌​​മോ​​ര്‍ട്ട​​ത്തി​​നു ശേ​​ഷം മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ള്‍ക്ക് വി​​ട്ടു​​കൊ​​ടു​​ത്തു. സം​​സ്‌​​കാ​​രം ന​​ട​​ത്തി. ചെ​​ല്ലാ​​നം തെ​​ക്ക് മു​​തു​​കു​​പു​​റം അ​​റ​​യ്ക്ക​​ല്‍ എ.​​എം. വ​​ര്‍ഗീ​​സി​​ന്‍റെ മ​​ക​​ള്‍ റോ​​സ്‌​​മേ​​രി നീ​​ന​​യും ചാ​​ള്‍സ് ബേ​​ബി​​യും ത​​മ്മി​​ലു​​ള്ള വി​​വാ​​ഹം മൂ​​ന്നു​​വ​​ര്‍ഷം മു​​മ്പാ​​ണ് ന​​ട​​ന്ന​​ത്. ഏ​​ക മ​​ക​​ള്‍ അ​​ക്‌​​സ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.