സ്കൂൾ യൂണിഫോമും വിതരണത്തിനു റെഡി
Thursday, April 19, 2018 12:10 AM IST
കോ​​​​​ട്ട​​​​​യം: അ​​​​​ടു​​​​​ത്ത അ​​​​​ധ്യ​​​​​യ​​​​​ന​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ പു​​​​​സ്ക​​​​​ങ്ങ​​​​​ൾ​​​​​ക്കു പി​​​​​ന്നാ​​​​​ലെ യൂ​​​​​ണി​​​​​ഫോ​​​​​മും വി​​​​​ത​​​​​ര​​​​​ണ​​​​​ത്തി​​​​​നെ​​​​​ത്തി. അ​​​​​ടു​​​​​ത്ത​​​​​യാ​​​​​ഴ്ച മു​​​​​ത​​​​​ൽ സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു യൂ​​​​​ണി​​​​​ഫോം തു​​​​​ണി ന​​​​​ൽ​​​​​കും. സം​​​​​സ്ഥാ​​​​​ന​​​​​ത്തെ സെ​​​​​ൻ​​​​​ട്ര​​​​​ൽ ജ​​​​​യി​​​​​ലു​​​​​ക​​​​​ളി​​​​​ലെ ത​​​​​റി​​​​​ക​​​​​ളി​​​​​ൽ ജ​​​​​യി​​​​​ൽ​​​​​പ്പു​​​​​ള​​​​​ളി​​​​​ക​​​​​ൾ നി​​​​​ർ​​​​​മി​​​​​ച്ച കൈ​​​​​ത്ത​​​​​റി തു​​​​​ണി​​​​​യാ​​​​​ണ് യൂ​​​​​ണി​​​​​ഫോ​​​​​മി​​​​​ൽ ഒ​​​​​രു ഭാ​​​​​ഗം.


ഒ​​​​​ന്നു മു​​​​​ത​​​​​ൽ ഏ​​​​​ഴു വ​​​​​രെ ക്ലാ​​​​​സു​​​​​ക​​​​​ളി​​​​​ലെ കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണ് യൂ​​​​​ണി​​​​​ഫോം ല​​​​​ഭി​​​​​ക്കു​​​​​ക. ഹാ​​​​​ൻ​​​​​ടെ​​​​​ക് സും ഹാ​​​​​ൻ​​​​​വീ​​​​​വു​​​​​മാ​​​​​ണു തു​​​​​ണി​​​​​യു​​​​​ടെ വി​​​​​ത​​​​​ര​​​​​ണം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. ക​​​​​ണ്ണൂ​​​​​ർ, വി​​​​​യ്യൂ​​​​​ർ, പൂ​​​​​ജ​​​​​പ്പു​​​​​ര സെ​​​​​ൻ​​​​​ട്ര​​​​​ൽ ജ​​​​​യി​​​​​ലു​​​​​ക​​​​​ളു​​​​​ടെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ വ്യ​​​​​വ​​​​​സാ​​​​​യ​​​​​വ​​​​​കു​​​​​പ്പാ​​​​​ണ് യൂ​​​​​ണി​​​​​ഫോം പ​​​​​ദ്ധ​​​​​തി ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.