ത​യ്യ​ല്‍ അ​ധ്യാ​പ​ക ത​സ്തി​ക: ബി​രു​ദ കോ​ഴ്‌​സു​ക​ള്‍ കൂ​ടി യോ​ഗ്യ​ത
Thursday, April 19, 2018 12:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​യ്യ​​​ല്‍ അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​യ്ക്കു​​​ള്ള യോ​​​ഗ്യ​​​ത​​​യാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന ഫാ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി, കോ​​സ്റ്റ്യൂം ഡി​​​സൈ​​​നിം​​​ഗ് ബി​​​രു​​​ദ കോ​​​ഴ്‌​​​സു​​​ക​​​ള്‍ കൂ​​​ടി നി​​​ശ്ച​​​യി​​​ച്ച് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വാ​​​യി.

എം​​​ജി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യു​​​ടെ ബാ​​​ച്ചി​​​ല​​​ര്‍ ഓ​​​ഫ് ഫാ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി (ബി​​​എ​​​ഫ്ടി), ക​​​ണ്ണൂ​​​ര്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യു​​​ടെ ബി​​​എ​​​സ്‌​​​സി എ​​​ഫ്എ​​​ഡി​​​റ്റി (ഫാ​​​ഷ​​​ന്‍ ആ​​​ൻ​​​ഡ് അ​​​പ്പാ​​​ര​​​ല്‍ ഡി​​​സൈ​​​നിം​​​ഗ് ടെ​​​ക്‌​​​നോ​​​ള​​​ജി), കാ​​​ലി​​​ക്ക​​​ട്ട് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യു​​​ടെ ബി​​എ​​​സ്‌​​​സി കോ​​​സ്റ്റി​​​യൂം ആ​​​ൻഡ് ഫാ​​​ഷ​​​ന്‍ ഡി​​​സൈ​​​നിം​​​ഗ് എ​​​ന്നീ കോ​​​ഴ്‌​​​സു​​​ക​​​ളാ​​​ണ് നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള യോ​​​ഗ്യ​​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.