മതസൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ം: ക​ർ​ശ​ന ന​ട​പ​ടിയെന്നു പോ​ലീ​സ് മേ​ധാ​വി
മതസൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ം: ക​ർ​ശ​ന ന​ട​പ​ടിയെന്നു പോ​ലീ​സ് മേ​ധാ​വി
Thursday, April 19, 2018 1:10 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം:​ വ​​ർ​​ഗീ​​യ ചേ​​രി​​തി​​രി​​വി​​ലൂ​​ടെ സ്വൈ​​ര​ജീ​​വി​​ത​​ത്തി​​നു ഭം​​ഗം വ​​രു​​ത്താ​​നും സൗ​​ഹാ​​ർ​​ദ അ​​ന്ത​​രീ​​ക്ഷം ത​​ക​​ർ​​ക്കാ​​നും സം​​ഘ​​ർ​​ഷ​​ങ്ങ​​ളു​​ണ്ടാ​​ക്കാ​​നു​​മു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ഒ​​രു​​ത​​ര​​ത്തി​​ലും അ​​നു​​വ​​ദി​​ക്കു​​ക​​യി​​ല്ലെ​​ന്ന് സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ വ്യ​​ക്ത​​മാ​​ക്കി. മ​​ത​​സൗ​​ഹാ​​ർ​​ദം ത​​ക​​ർ​​ക്കു​​ന്ന​​ത​​ര​​ത്തി​​ൽ സോ​​ഷ്യ​​ൽ മീ​​ഡി​​യ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​ന്നു​​ണ്ട്. അ​​ത്ത​​രം ന​​ട​​പ​​ടി​​ക​​ൾ​​ക്കെ​​തി​​രെ​​യും ക​​ർ​​ശ​​ന​​മാ​​യ നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.