എ​ല്ലാ സ്റ്റേഷനിലും സൈ​ബ​ർ ക്രൈം ​ ഇൻ​വെ​സ്റ്റി​ഗേ​ഷ​ൻ സെ​ൽ
എ​ല്ലാ സ്റ്റേഷനിലും സൈ​ബ​ർ ക്രൈം ​ ഇൻ​വെ​സ്റ്റി​ഗേ​ഷ​ൻ സെ​ൽ
Thursday, April 19, 2018 1:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നും കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും കൂ​​​ടു​​​ത​​​ൽ പോ​​​ലീ​​​സു​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി നി​​​യോ​​​ഗി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ചു.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളെ ആ​​​സ്പ​​​ദ​​​മാ​​​ക്കി ഓ​​​രോ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലേ​​​യും മൂ​​​ന്നു പേ​​​ർ​​​ക്ക് പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സൈ​​​ബ​​​ർ ക്രൈം ​​​ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ സെ​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കും. സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ എ​​​ഫ് ഐ ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നും പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നേ​​​യും പ്രാ​​​പ്ത​​​രാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണു ല​​​ക്ഷ്യം.


സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണം കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നും ഗൗ​​​ര​​​വ​​​സ്വ​​​ഭാ​​​വ​​​മു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​നും സം​​​സ്ഥാ​​​ന​​​ത്ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സൈ​​​ബ​​​ർ ക്രൈം ​​​പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ ഇ​​​പ്പോ​​​ൾ നി​​​ല​​​വി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.