വൈ​ദ്യു​തി ദൗ​ർ​ല​ഭ്യം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം
വൈ​ദ്യു​തി ദൗ​ർ​ല​ഭ്യം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം
Thursday, April 19, 2018 1:10 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് ല​​ഭ്യ​​മാ​​യി​​ക്കൊ​​ണ്ടി​​രു​​ന്ന വൈ​​ദ്യു​​തി​​യി​​ൽ ഏ​​ക​​ദേ​​ശം 300 മെ​​ഗാ വാ​​ട്ടി​​ന്‍റെ കു​​റ​​വു​​ണ്ടാ​​യി​​ട്ടു​​ള്ള​​തി​​ന് പ​​ക​​ര​​മാ​​യി വൈ​​ദ്യു​​തി വാ​​ങ്ങാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ കെ​​എ​​സ്ഇ​​ബി ആ​​രം​​ഭി​​ച്ചു. വൈ​​ദ്യു​​തി ല​​ഭ്യ​​മാ​​കാ​​ത്ത​​പ​​ക്ഷം സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ വൈ​​കു​​ന്നേ​​രം 6.30 മു​​ത​​ൽ 9.30 വ​​രെ​​യു​​ള്ള സ​​മ​​യ​​ങ്ങ​​ളി​​ൽ നി​​യ​​ന്ത്ര​​ണ​​മു​​ണ്ടാ​​വാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​താ​​യി കെ​​എ​​സ്ഇ​​ബി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.