അ​പ്ര​ഖ്യാ​പി​ത ഹ​ർ​ത്താ​ലി​നെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, April 19, 2018 1:10 AM IST
കൊ​​​ച്ചി: മു​​ൻ​​കൂ​​ട്ടി​​യു​​ള്ള അ​​റി​​യി​​പ്പി​​​ല്ലാ​​​തെ ക​​​ഴി​​​ഞ്ഞ 16നു ​​​ന​​​ട​​​ന്ന അ​​​പ്ര​​​ഖ്യാ​​​പി​​​ത ഹ​​​ർ​​​ത്താ​​​ലി​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ. ഹ​​​ർ​​​ത്താ​​​ൽ പ്ര​​​ഖ്യാ​​​പ​​​നം ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും സ​​മൂ​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ഹ​​​ർ​​​ത്താ​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ൾ ഭാ​​​വി​​​യി​​​ലും ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ വി​​​ല​​​യി​​​രു​​​ത്തി.


സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​പ്ര​​​ഖ്യാ​​​പി​​​ത ഹ​​​ർ​​​ത്താ​​​ൽ ന​​​ട​​​ത്തി​​​യ​​​വ​​​രെ​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ന​​​ട​​​പ​​​ടി​ സ്വീ​​​ക​​​രി​​​ച്ച​​​ശേ​​​ഷം 30 ദി​​​വ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ട് ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നു ക​​​മ്മീ​​​ഷ​​​ൻ ആ​​​ക്റ്റിം​​​ഗ് അ​​​ധ്യ​​​ക്ഷ​​​ൻ പി. ​​​മോ​​​ഹ​​​ന​​​ദാ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.