വാ​ഗ​മ​ണ്‍ സി​മി ക്യാ​ന്പ് കേ​സി​ൽ മേ​യ് 14നു ​വി​ധി പ​റ​യും
Thursday, April 19, 2018 1:10 AM IST
കൊ​​​ച്ചി: കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ വാ​​​ഗ​​​മ​​​ണി​​​ൽ നി​​​രോ​​​ധി​​​ത സം​​​ഘ​​​ട​​​ന​​​യാ​​​യ സി​​​മി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക്യാ​​​ന്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി മേ​​​യ് 14നു ​​​വി​​​ധി പ​​​റ​​​യും.

കേ​​​സി​​​ലെ അ​​​ന്തി​​​മ വാ​​​ദം ഇ​​​ന്ന​​​ലെ പൂ​​​ർ​​​ത്തി​​​യാ​​​യി. കേ​​​സി​​​ലെ 35 പ്ര​​​തി​​​ക​​​ളു​​​ടെ വി​​​ചാ​​​ര​​​ണ​​​യാ​​​ണ് കോ​​​ട​​​തി​​​യി​​​ൽ ന​​​ട​​​ന്ന​​​ത്. പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ സാ​​​ക്ഷി​​​ക​​​ളാ​​​യി 77 പേ​​​രെ വി​​​സ്ത​​​രി​​​ച്ചു.


കേ​​​സി​​​ലെ 31-ാം പ്ര​​​തി മെ​​​ഹ​​​ബൂ​​​ബ് മാ​​​ലി​​​ക് ഭോ​​​പ്പാ​​​ലി​​​ൽ സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചി​​​രു​​​ന്നു. 2007 ഡി​​​സം​​​ബ​​​ർ 10 മു​​​ത​​​ൽ 12 വ​​​രെ വാ​​​ഗ​​​മ​​​ണി​​​ൽ സി​​​മി ക്യാ​​​ന്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു​​​വെ​​​ന്നാ​​​ണു കേ​​​സി​​​ലെ ആ​​​രോ​​​പ​​​ണം.2017 ജ​​​നു​​​വ​​​രി 23 നാ​​​ണ് വി​​​ചാ​​​ര​​​ണ ആ​​​രം​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.