വി​ഴി​ഞ്ഞം ക​രാ​ർ സ​ർ​ക്കാ​ർ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്നു ക​മ്മീ​ഷ​ൻ
വി​ഴി​ഞ്ഞം ക​രാ​ർ സ​ർ​ക്കാ​ർ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്നു ക​മ്മീ​ഷ​ൻ
Thursday, April 19, 2018 1:27 AM IST
കൊ​​​ച്ചി: വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ പ​​​ദ്ധ​​​തി​​​ക്കാ​​​യി അ​​​ദാ​​​നി ക​​​ന്പ​​​നി​​​യു​​​മാ​​​യി സം​​​സ്ഥാ​​​ന ഗ​​വ​​ൺ​​മെ​​ന്‍റു​​ണ്ടാ​​ക്കി​​യ​ ക​​​രാ​​​ർ സ​​​ർ​​​ക്കാ​​​ർ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു ജു​​​ഡീ​​​ഷ​​ൽ അ​​ന്വേ​​ഷ​​ണ ക​​​മ്മീ​​​ഷ​​​ൻ. പ​​​ദ്ധ​​​തി​​​ക്കു​​​ള്ള പ​​​ണം സ്വ​​​രൂ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി പ​​​ണ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ന്പ​​​നി​​​ക്ക് അ​​​ധി​​​കാ​​​രം ന​​​ൽ​​​കി​​​യ​​​ത് ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ​​​ക്കു വ​​​ഴി​​​യൊ​​​രു​​​ക്കു​​​മെ​​​ന്നു ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ ജ​​​സ്റ്റീ​​സ് സി. ​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ സി​​റ്റിം​​ഗി​​നി​​ടെ പ​​​റ​​​ഞ്ഞു.


പ​​​ദ്ധ​​​തി​​​ക്കു​​വേ​​​ണ്ടി സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത ഭൂ​​​മി​​​യാ​​​ണു പ​​​ണ​​​യം വ​​​യ്ക്കു​​​ന്ന​​​ത്. ക​​​ന്പ​​​നി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ബാ​​​ങ്കി​​​ലേ​​​ക്കു പ​​​ണ​​​യാ​​​ധാ​​​രം എ​​​ഴു​​​തി​​​ക്കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു വ്യ​​​വ​​​സ്ഥ. ഇ​​​തു നീ​​​ണ്ട നി​​​യ​​​മ​​​വ്യ​​​വ​​​ഹാ​​​ര​​​ങ്ങ​​​ൾ​​​ക്കു വ​​​ഴി​​​തെ​​​ളി​​​ക്കു​​​മെ​​​ന്നു ക​​​മ്മീ​​​ഷ​​​ൻ ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.