മ​​​​ല​​​​ങ്ക​​​​ര ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭ എൻജിനീയറിംഗിനു സ്കോളർഷിപ്പ് നൽകും
Friday, April 20, 2018 12:11 AM IST
കോ​​​​ട്ട​​​​യം: എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് പ​​​​ഠ​​​​ന​​​​ത്തി​​​​ന് മ​​​​ല​​​​ങ്ക​​​​ര ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭ ര​​​​ണ്ടു കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് ന​​​​ൽ​​​​കും. പീ​​​​രു​​​​മേ​​​​ട് മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്രി​​​​സ്ത്യ​​​​ൻ കോ​​​​ള​​​​ജ് ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നീ​​​​യ​​​​റിം​​​​ഗ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​ണ് ആ​​​​നു​​​​കൂ​​​​ല്യം ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​ത്.

സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് പ​​​​രീ​​​​ക്ഷ 16 കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ 28 രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ 11 മ​​​​ണി വ​​​​രെ ന​​​​ട​​​​ത്തും. പ്ല​​​​സ് ടു ​​​​ഫി​​​​സി​​​​ക്സ്, കെ​​​​മി​​​​സ്ട്രി, മാ​​​​ത്സ് ​ആ​​​​ധാ​​​​ര​​​​മാ​​​​ക്കി​​​​യു​​​​ള്ള ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​ർ ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള ഒ​​​​ബ്ജെ​​​​ക്റ്റീ​​​​വ് മാ​​​​തൃ​​​​ക​​​​യി​​​​ലു​​​​ള്ള പ​​​​രീ​​​​ക്ഷ​​​​യാ​​​​ണു ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. റാ​​​​ങ്ക് ലി​​​​സ്റ്റ് മേ​​​​യ് ഏ​​​​ഴി​​​​ന് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. 917559933571, 917025062 628 എ​​​​ന്നീ ന​​​​ന്പ​​​​റു​​​​ക​​​​ളി​​​​ലും ഓ​​​​ണ്‍​ലൈ​​​​ൻ, എ​​​​സ്എം​​​​എ​​​​സ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു​​​​വേ​​​​ണ്ടി www.mbcp eermade.com, 9072200344, 949732 1285 എ​​​​ന്നീ ന​​​​ന്പ​​​​റു​​​​ക​​​​ളി​​​​ലും ബ​​​​ന്ധ​​​​പ്പെ​​​​ടാം.


പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ. ബ​​​​സേ​​​​ലി​​​​യോ​​​​സ് കോ​​​​ള​​​​ജ് കോ​​​​ട്ട​​​​യം, എം​​​​ജി​​​​എം എ​​​​ച്ച്എ​​​​സ്എ​​​​സ് തി​​​​രു​​​​വ​​​​ല്ല, കാ​​​​തോ​​​​ലി​​​​ക്കേ​​​​റ്റ് എ​​​​ച്ച്എ​​​​സ്എ​​​​സ് പ​​​​ത്ത​​​​നം​​​​തി​​​​ട്ട, സെ​​​​ന്‍റ് ജോ​​​​ണ്‍​സ് എ​​​​ച്ച് എ​​​​സ്എ​​​​സ് മ​​​​റ്റം മാ​​​​വേ​​​​ലി​​​​ക്ക​​​​ര, സെ​​​​ന്‍റ് സ്റ്റീ​​​​ഫ​​​​ൻ​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ് പ​​​​ത്ത​​​​നാ​​​​പു​​​​രം, സെ​​​​ന്‍റ് ഗ്രീ​​​​ഗോ​​​​റി​​​​യ​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ് കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര, സെ​​​​ന്‍റ് തോ​​​​മ​​​​സ് ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് അ​​​​ര​​​​മ​​​​ന മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ, എ​​​​കെജെഎം എ​​​​ച്ച്എ​​​​സ്എ​​​​സ് കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി, സി​​​​എം​​​​എ​​​​സ് എ​​​​ച്ച്എ​​​​സ് മു​​​​ണ്ട​​​​ക്ക​​​​യം, സെ​​​​ന്‍റ് തോ​​​​മ​​​​സ് എം​​​​എ​​​​ച്ച്എ​​​​സ്എ​​​​സ് അ​​​​ട്ട​​​​പ്പ​​​​ള്ളം കു​​​​മ​​​​ളി, ഒ​​​​സാ​​​​നം എം​​​​എ​​​​ച്ച്എ​​​​സ്എ​​​​സ് ക​​​​ട്ട​​​​പ്പ​​​​ന, സെ​​​​ന്‍റ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ് നെ​​​​ടും​​​​ങ്ക​​​​ണ്ടം, സെ​​​​ന്‍റ് മേ​​​​രീ​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ് മു​​​​രി​​​​ക്കാ​​​​ശേ​​​​രി എ​​​​സ്എ​​​​ൻ​​​​വി എ​​​​ച്ച്എ​​​​സ്എ​​​​സ് രാ​​​​ജാ​​​​ക്കാ​​​​ട്, എം​​​​പി​​​​എം എ​​​​ച്ച്എ​​​​സ്എ​​​​സ് ചു​​​​ങ്ക​​​​ത്ത​​​​റ, എം​​​​ബി​​​​സി കോ​​​​ള​​​​ജ് പീ​​​​രു​​​​മേ​​​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.