എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക നി​യ​മ​നം ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ക്കു​ന്ന​തു പ​ഠി​ക്കാ​ൻ സ​മി​തി
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക നി​യ​മ​നം  ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ക്കു​ന്ന​തു പ​ഠി​ക്കാ​ൻ സ​മി​തി
Friday, April 20, 2018 12:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക- അ​​​ന​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​വും അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്ക​​​ലും അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ക്രി​​​യ​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി​​​യാ​​​ക്കു​​​ന്ന​​​തു പ​​​ഠി​​​ക്കാ​​​ൻ പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി​​​യെ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

എ​​​യ്ഡ​​​ഡ് സ​​​കൂ​​​ൾ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​നം സു​​​താ​​​ര്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണു ന​​​ട​​​പ​​​ടി. ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​പേ​​​ക്ഷ കാ​​​ണാ​​​താ​​​യെ​​​ന്ന പ​​​രാ​​​തി​ ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ച്ച ശേ​​​ഷം തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തു ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.