വൈദ്യുതി പ്രതിസന്ധി തുടരുന്നു: ജലവൈദ്യുതി ഉത്പാദനം കൂട്ടി
Friday, April 20, 2018 12:30 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: താ​​പ​​നി​​ല​​യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള വൈ​​ദ്യു​​തി ല​​ഭി​​ക്കു​​ന്ന​​തി​​നു നേ​​രി​​ട്ട ത​​ട​​സം നേ​​രി​​ടാ​​ൻ സം​​സ്ഥാ​​ന​​ത്തെ ജ​​ല​​വൈ​​ദ്യു​​ത നി​​ല​​യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള വൈ​​ദ്യു​​തി ഉ​​ത്പാ​​ദ​​നം കൂ​​ട്ടി. ഇ​​തി​​നു പു​​റ​​മേ ഉ​​യ​​ർ​​ന്ന വി​​ല​​യ്ക്കു വൈ​​ദ്യു​​തി വാ​​ങ്ങി പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ക​​യാ​​ണ്.

അ​​തി​​നാ​​ൽ വ​​ലി​​യ തോ​​തി​​ലു​​ള്ള വൈ​​ദ്യു​​തി നി​​യ​​ന്ത്ര​​ണം ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. സം​​സ്ഥാ​​ന​​ത്ത് പ​​ല​​യി​​ട​​ത്തും മ​​ഴ ല​​ഭി​​ച്ച​​തോ​​ടെ ചൂ​​ടു കു​​റ​​ഞ്ഞ​​തി​​നാ​​ൽ വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗം കു​​റ​​ഞ്ഞി​​ട്ടു​​ണ്ട്. ഇ​​ത് വൈ​​ദ്യു​​തി ബോ​​ർ​​ഡി​​നു നേ​​ട്ട​​മാ​​യി. താ​​പനി​​ല​​യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള വൈ​​ദ്യു​​തി ല​​ഭ്യ​​ത​​യി​​ലു​​ണ്ടായ കു​​റ​​വ് പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി ലോ​​ഡ് കു​​റ​​യു​​ന്നി​​ട​​ങ്ങ​​ളി​​ൽ 15 മി​​നി​​റ്റ് നേ​​രം വൈ​​ദ്യു​​തി ക​​ട്ട് ചെ​​യ്യേ​​ണ്ടി​​വ​​രു​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്.


സം​​സ്ഥാ​​ന​​ത്തേ​​ക്ക് വൈ​​ദ്യു​​തി വാ​​ങ്ങാ​​നാ​​യി ദീ​​ർ​​ഘ​​കാ​​ല ക​​രാ​​ർ ഉ​​ണ്ടാ​​ക്കി​​യി​​ട്ടു​​ള്ള ജി​​ൻ​​ഡാ​​ൽ, താ​​ബു​​ല താ​​ല​​നി​​ല​​യ​​ങ്ങ​​ളി​​ൽ അ​​റ്റ​​കു​​റ്റ​​പ്പ​​ണി കാ​​ര​​ണ​​മാ​​ണ് ദി​​വ​​സം 300 മെ​​ഗാ​​വാ​​ട്ട് വൈ​​ദ്യു​​തി​​യു​​ടെ കു​​റ​​വ് വ​​ന്ന​​ത്. കു​​റ​​ച്ചു​​നാ​​ള​​ത്തേ​​ക്ക് താ​​പ​​നി​​ല​​യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള വൈ​​ദ്യു​​തി ല​​ഭി​​ക്കു​​ന്ന​​തി​​ൽ കു​​റ​​വു​​ണ്ടാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.