കാ​റി​ടി​ച്ച് ക്ഷേ​ത്ര​ഭാ​ര​വാ​ഹി മ​രി​ച്ചു
കാ​റി​ടി​ച്ച് ക്ഷേ​ത്ര​ഭാ​ര​വാ​ഹി മ​രി​ച്ചു
Friday, April 20, 2018 12:30 AM IST
പ​ന്ത​ളം: കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് മ​രി​ച്ചു. കു​ര​ന്പാ​ല ഈ​രി​ക്ക​ല​യ്യ​ത്ത് സ​രി​താ​നി​വാ​സി​ൽ സോ​മ​രാ​ജ​ക്കു​റു​പ്പാ​ണ്(52) മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ കു​ര​ന്പാ​ല ജം​ഗ്ഷ​നു സ​മീ​പം എം​സി റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.

സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ പി​ന്നി​ൽ നി​ന്നെ​ത്തി​യ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ക​റു​ക​ച്ചാ​ലി​ലേ​ക്ക് വ​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സോ​മ​രാ​ജ​ക്കു​റു​പ്പി​നെ പ​ന്ത​ള​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. കു​ര​ന്പാ​ല പു​ത്ത​ൻ​കാ​വി​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റും സി​പി​എം കു​ര​ന്പാ​ല ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യി​രു​ന്നു.ഭാ​ര്യ: ഗീ​താ​കു​മാ​രി. മ​ക്ക​ൾ: സ​രി​ത, സ്നേ​ഹ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.