അ​മ്മ​യും മ​ക​നും കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു
Friday, April 20, 2018 12:30 AM IST
പാ​​​ല​​​ക്കാ​​​ട്: കൊ​​​ടു​​​ന്പ് പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ പാ​​​റ പോ​​​ളി​​​ടെ​​​ക്നി​​​ക്കി​​​നു ​സ​​​മീ​​​പം അ​​​മ്മ​​​യും മ​​​ക​​​നും കു​​​ള​​​ത്തി​​​ൽ മു​​​ങ്ങി​​​മ​​​രി​​​ച്ചു. കു​​​ള​​​ക്ക​​​പ്പാ​​​ടം കൃ​​​ഷ്ണ​​​ന്‍റെ ഭാ​​​ര്യ വ​​​ത്സ​​​ല (38), മ​​​ക​​​ൻ അ​​​ജി​​​ത്ത് (11) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 12-ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

തു​​​ണി അ​​​ല​​​ക്കു​​​ന്ന​​​തി​​​നു മ​​​ക​​​നു​​​മൊ​​​ത്തു കു​​​ള​​​ത്തി​​​ലേ​​​ക്കു പോ​​​യ​​​താ​​​യി​​​രു​​​ന്നു വ​​​ത്സ​​​ല. തു​​​ണി ക​​​ഴു​​​കു​​​ന്ന​​​തി​​​നി​​​ടെ മാ​​​ന​​​സി​​​ക ​വ​​​ള​​​ർ​​​ച്ച​​​യെ​​​ത്താ​​​ത്ത അ​​​ജി​​​ത്ത് കു​​​ള​​​ത്തി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങി മു​​​ങ്ങി​​​പ്പോ​​​യി. മ​​​ക​​​നെ ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ അ​​​മ്മ​​​യും കു​​​ള​​​ത്തി​​​ന്‍റെ ആ​​​ഴ​​​മേ​​​റി​​​യ ഭാ​​​ഗ​​​ത്തേ​​​ക്കു മു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.


സം​​​ഭ​​​വം ക​​​ണ്ട നാ​​​ട്ടു​​​കാ​​​ർ ഫ​​​യ​​​ർ​​​ഫോ​​​ഴ്സി​​​നെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു. തു​​​ട​​​ർ​​​ന്നു പാ​​​ല​​​ക്കാ​​​ടു​​​നി​​​ന്ന് സ്റ്റേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ ടി.​​​അ​​​നൂ​​​പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​​ത്തി​​​യ സം​​​ഘ​​മാ​​ണ് ഇ​​രു​​വ​​രെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.