കെ​ഡബ്ല്യുഎ​പി​സി സം​സ്ഥാ​ന സ​മ്മേ​ള​നം മേ​യ് 10ന്
Friday, April 20, 2018 1:03 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ജ​​ല അ​​​ഥോ​​റി​​​റ്റി പെ​​​ൻ​​​ഷ​​​നേ​​​ഴ്സ് കോ​​​ണ്‍​ഗ്ര​​​സി​(​​കെ​​​ഡ​​ബ്ല്യു​​എ​​​പി​​​സി)​​ന്‍റെ പ്ര​​​ഥ​​​മ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം മേ​​​യ് 10ന് ​​​എ​​​റ​​​ണാ​​​കു​​​ളം വൈ​​​എം​​​സി​​​എ ഹാ​​​ളി​​​ൽ ന​​​ട​​​ക്കും. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​ ചാ​​​ണ്ടി ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ത​​​ന്പാ​​​നൂ​​​ർ ര​​​വി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചാ​​​ർ​​​ളി മു​​​ഴാ​​​പ്പ​​​ള്ളി ചെ​​​യ​​​ർ​​​മാ​​​നും പി.​​​ഡി. ശ​​​ര​​​ത്ച​​​ന്ദ്ര​​​ൻ ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​യ 101 ​പേ​​​ര​​​ട​​​ങ്ങി​​​യ സ്വാ​​​ഗ​​​ത​​​സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.