വാതിൽ തകരാറിലായി, വിമാനം മുടങ്ങി
വാതിൽ തകരാറിലായി,  വിമാനം മുടങ്ങി
Friday, April 20, 2018 1:19 AM IST
നെ​​​ടു​​​ന്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്ന് ഇ​​ന്ന​​ലെ രാ​​വി​​ലെ മ​​​സ്ക്ക​​​റ്റി​​​ലേ​​​ക്കു പോ​​​കേ​​​ണ്ടി​​​യി​​​രു​​​ന്ന ഡ​​​ബ്ല്യു​​വൈ 226ാം ​ന​​​ന്പ​​​ർ ഒ​​​മാ​​​ൻ എ​​​യ​​​ർ വി​​​മാ​​​ന​​ത്തി​​ന്‍റെ യാ​​​ത്ര വാ​​​തി​​​ൽ ത​​​ക​​​രാ​​​റി​​ലാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു മു​​​ട​​​ങ്ങി. സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു തൊ​​​ട്ടു​​മു​​​ൻ​​​പാ​​ണു വാ​​​തി​​​ൽ ത​​​ക​​​രാ​​​റി​​​ലാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.