ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചുവി​ടും
ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചുവി​ടും
Saturday, April 21, 2018 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചെ​​​ന്നൈ ഡി​​​വി​​​ഷ​​​നു കീ​​​ഴി​​​ലു​​​ള്ള ആ​​​റ​​​ക്കോ​​​ണം ജം​​​ഗ്ഷ​​​ൻ സ്റ്റേ​​​ഷ​​​നി​​​ൽ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ അ​​​ടു​​​ത്ത മാ​​​സം ആ​​​റു വ​​​രെ താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന ട്രെ​​​യി​​​നു​​​ക​​​ൾ വ​​​ഴി​​​തി​​​രി​​​ച്ചു വി​​​ടും.

ഈ ​​​മാ​​​സം 28 ന് ​​​മും​​​ബൈ​​​യി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ എ​​​ക്സ്പ്ര​​​സ് (ട്രെ​​​യി​​​ൻ നം. 16351) ​​​റെ​​​നി​​​ഗു​​​ണ്ട ജം​​​ഗ്ഷ​​​ൻ, തി​​​രു​​​ത്ത​​​ണി, മേ​​​ൽ​​​പ്പാ​​​ക്കം, കാ​​​ട്പാ​​​ടി, തി​​​രു​​​വ​​​ണ്ണാ​​​മ​​​ല, വി​​​ല്ലു​​​പു​​​രം വ​​​ഴി തി​​​രി​​​ച്ച് വി​​​ടും. ഈ ​​​ട്രെ​​​യി​​​നി​​​ന് ആ​​​ർ​​​ക്കോ​​​ണം ജം​​​ഗ്ഷ​​​ൻ, കാ​​​ഞ്ചീ​​​പു​​​രം ചെ​​​ങ്ക​​​ൽ​​​പേ​​​ട്ട്, മേ​​​ൽ​​​മ​​​റ​​​വ​​​ത്തൂ​​​ർ, ടി​​​ണ്ടി​​​വ​​​നം സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​വി​​​ല്ല.

30 ന് ​​​ബ​​​റൗ​​​ണി ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​യ്ക്കു​​​ള്ള ര​​​പ്തി​​​സാ​​​ഗ​​​ർ എ​​​ക്പ്ര​​​സ് (12521) ഗു​​​ഡൂ​​​ർ ജം​​​ഗ്ഷ​​​ൻ, റെ​​​നി​​​ഗു​​​ണ്ട ജം​​​ഗ്ഷ​​​ൻ, മേ​​​ൽ​​​പ്പാ​​​ക്കം, ജോ​​​ലാ​​​ർ​​​പേ​​​ട്ട വ​​​ഴി തി​​​രി​​​ച്ച് വി​​​ടും. ഈ ​​​ട്രെ​​​യി​​​നി​​​ന് ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഷ​​​നി​​​ൽ സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​കി​​​ല്ല.

ഈ ​​​മാ​​​സം 30, അ​​​ടു​​​ത്ത മാ​​​സം 1, 2, 3, 4 എ​​​ന്നീ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ധ​​​ൻ​​​ബാ​​​ദി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന ആ​​​ല​​​പ്പു​​​ഴ എ​​​ക്സ്പ്ര​​​സ് (13351) റെ​​​നി​​​ഗു​​​ണ്ട ജം​​​ഗ്ഷ​​​ൻ, മേ​​​ൽ​​​പ്പാ​​​ക്കം, ജോ​​​ലാ​​​ർ​​​പേ​​​ട്ട വ​​​ഴി തി​​​രി​​​ച്ച് വി​​​ടും. ഈ ​​​ട്രെ​​​യി​​​ൻ നാ​​​യ​​​ഡു​​​പേ​​​ട്ട, സു​​​ല്ലൂ​​​ർ​​​പേ​​​ട്ട, ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ, തി​​​രു​​​വ​​​ള്ളു​​​വ​​​ർ, ആ​​​റ​​​ക്കോ​​​ണം എ​​​ന്നീ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ നി​​ർ​​ത്തി​​​ല്ല.


അ​​​ടു​​​ത്ത മാ​​​സം ഒ​​​ന്നി​​​ന് പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ലെ ഷാ​​​ലി​​​മാ​​​റി​​​ൽ നി​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​യ്ക്കു​​​ള്ള സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് (22642) റെ​​​നി​​​ഗു​​​ണ്ട ജം​​​ഗ്ഷ​​​ൻ, മേ​​​ൽ​​​പ്പാ​​​ക്കം, ജോ​​​ലാ​​​ർ​​​പേ​​​ട്ട വ​​​ഴി തി​​​രി​​​ച്ച് വി​​​ടും. ഈ ​​​ട്രെ​​​യി​​​നി​​​ന് പെ​​​ര​​മ്പൂ​​ർ സ്റ്റേ​​​ഷ​​​നി​​​ൽ സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​കി​​​ല്ല.

സി​​​ൽ​​​ച്ച​​​റി​​​ൽ നി​​​ന്ന് അ​​​ടു​​​ത്ത മാ​​​സം ഒ​​​ന്നി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​യ്ക്ക് പു​​​റ​​​പ്പെ​​​ടു​​​ന്ന സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് (12516) ഗു​​​ഡൂ​​​ർ ജം​​​ഗ്ഷ​​​ൻ, റെ​​​നി​​​ഗു​​​ണ്ട ജം​​​ഗ്ഷ​​​ൻ, മേ​​​ൽ​​​പ്പാ​​​ക്കം, ജോ​​​ലാ​​​ർ​​​പേ​​​ട്ട വ​​​ഴി തി​​​രി​​​ച്ച് വി​​​ടും. ഈ ​​​ട്രെ​​​യി​​​നി​​​ന് പെ​​​ര​​​ന്പൂ​​​ർ, ആ​​​റ​​​ക്കോ​​​ണം സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​കി​​​ല്ല.
കോ​​​ർ​​​ബ​​​യി​​​ൽ നി​​​ന്ന് അ​​​ടു​​​ത്ത മാ​​​സം ര​​​ണ്ടി​​​നു പു​​​റ​​​പ്പെ​​​ടു​​​ന്ന കോ​​​ർ​​​ബാ- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ്സ് (22647) ഗു​​​ഡൂ​​​ർ ജം​​​ഗ്ഷ​​​ൻ, റെ​​​നി​​​ഗു​​​ണ്ട ജം​​​ഗ്ഷ​​​ൻ, മേ​​​ൽ​​​പ്പാ​​​ക്കം, ജോ​​​ലാ​​​ർ​​​പേ​​​ട്ട വ​​​ഴി തി​​​രി​​​ച്ച് വി​​​ടും. ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഷ​​​നി​​​ൽ സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​കി​​​ല്ല.

സി​​​ൽ​​​ച്ച​​​റി​​​ൽ നി​​​ന്ന് മൂ​​​ന്നി​​​നു പു​​​റ​​​പ്പെ​​​ടു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് (12508) ഗു​​​ഡൂ​​​ർ ജം​​​ഗ്ഷ​​​ൻ, റെ​​​നി​​​ഗു​​​ണ്ട ജം​​​ഗ്ഷ​​​ൻ, മേ​​​ൽ​​​പ്പാ​​​ക്കം, ജോ​​​ലാ​​​ർ​​​പേ​​​ട്ട വ​​​ഴി തി​​​രി​​​ച്ച് വി​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.