സി​സ്റ്റ​ർ റൂ​ബി തോ​മ​സ് എ​സ്എ​ൽ​എം​ഐ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
സി​സ്റ്റ​ർ റൂ​ബി  തോ​മ​സ് എ​സ്എ​ൽ​എം​ഐ  സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
Saturday, April 21, 2018 12:54 AM IST
തൃ​​​ശൂ​​​ർ: സൊ​​​സൈ​​​റ്റി ഓ​​​ഫ് ലേ​​​ഡീ​​​സ് ഓ​​​ഫ് മേ​​​രി ഇ​​​മ്മാ​​​കു​​​ലേ​​​റ്റ് സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ലാ​​​യി സി​​​സ്റ്റ​​​ർ റൂ​​​ബി തോ​​​മ​​​സി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സി​​​സ്റ്റ​​​ർ മേ​​​രി ത​​​ണ്ണി​​​ക്കോ​​​ട്ട് ആ​​​ണ് അ​​​സി​​​സ്റ്റ​​​ന്‍റ് സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ. സി​​​സ്റ്റ​​​ർ ഷാ​​​ജി അ​​​റ​​​ങ്ങാ​​​ശേ​​​രി, സി​​​സ്റ്റ​​​ർ കൊ​​​ച്ചു​​​മേ​​​രി ജോ​​​സ്, സി​​​സ്റ്റ​​​ർ മേ​​​ഴ്സി ചാ​​​ല​​​ക്ക​​​ൽ എ​​​ന്നി​​​വ​​​രെ കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സി​​​സ്റ്റ​​​ർ ഫി​​​ലോ​​​മി​​​ന വ​​​ട​​​ക്കേ​​​ട​​​ത്ത്, സി​​​സ്റ്റ​​​ർ കൊ​​​ച്ചു​​​ത്രേ​​​സ്യ വ​​​ട​​​ക്ക​​​ൻ എ​​​ന്നി​​​വ​​​രാ​​​ണു ജ​​​ന​​​റ​​​ൽ ഓ​​​ഡി​​​റ്റ​​​ർ​​​മാ​​​ർ.


യോ​​​ഗ​​​ത്തി​​​ൽ തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​താ വി​​​കാ​​​രി ജ​​​ന​​​റ​​​ൽ മോ​​​ണ്‍ ജോ​​​ർ​​​ജ് കോ​​മ്പാ​​റ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.