‘കാ​നാ​യി​ലെ ക​ൽ​ഭ​ര​ണി​ക​ൾ’ പ്ര​കാ​ശ​നം ചെ​യ്തു
Saturday, April 21, 2018 12:54 AM IST
കൊ​​​ച്ചി: സു​​​വി​​​ശേ​​​ഷ​​​പ്ര​​​ഘോ​​​ഷ​​​ക​​​ർ​​​ക്കും വൈ​​​ദി​​​ക​​​ർ​​​ക്കും സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​ന്ന രീ​​​തി​​​യി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ ആ​​​രാ​​​ധ​​​ന​​​ക്ര​​​മ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​ഡോ. ഫ്രാ​​​ൻ​​​സി​​​സ് പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ ര​​​ചി​​​ച്ച കാ​​​നാ​​​യി​​​ലെ ക​​​ൽ​​​ഭ​​​ര​​​ണി​​​ക​​​ൾ എ​​​ന്ന ഗ്ര​​​ന്ഥം സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. മാ​​​ന​​​ന്ത​​​വാ​​​ടി ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പൊ​​​രു​​​ന്നേ​​​ടം ആ​​​ദ്യ​​​പ്ര​​​തി ഏ​​​റ്റു​​​വാ​​​ങ്ങി.


ആ​​​രാ​​​ധ​​​ന ക്ര​​​മ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ഇ​​​ല​​​വ​​​നാ​​​ൽ, കൂ​​​രി​​​യാ ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​ ഡോ. ​​ആ​​​ന്‍റ​​​ണി കൊ​​​ള്ള​​​ന്നൂ​​​ർ, റ​​​വ.​​​ഡോ.​​ഫ്രാ​​​ൻ​​​സി​​​സ് പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ, സി​​​സ്റ്റ​​​ർ ജീ​​​വ മ​​​രി​​​യ എ​​​ന്നി​​​വ​​​ർ പ്ര​​​കാ​​​ശ​​​ന​​​ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

പു​​​സ്ത​​​കം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ലെ ആ​​​രാ​​​ധ​​​നാ​​​ക്ര​​​മ ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ൽ ല​​​ഭി​​​ക്കും. ഫോ​​​ണ്‍: 9446477924.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.