കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ൻ മരിച്ചനിലയിൽ
Saturday, April 21, 2018 1:28 AM IST
പാ​​​ല​​​ക്കാ​​​ട്: കെ​​​എ​​​സ്ആ​​​ർ​​​ടി സി ​​​ക​​​ണ്‍​ട്രോ​​​ളിം​​​ഗ് ഇ​​​ൻ​​​സ്പെ​​​ക്ട​​​റെ വീ​​​ട്ടി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. പ​​​ള്ളി​​​ക്കാ​​​ട് പ​​​രേ​​​ത​​​നാ​​​യ ചെ​​​റു​​​കു​​​ട്ടി മ​​​ക​​​ൻ ആ​​​റു​​​മു​​​ഖ​​​നെ (49)യാ​​​ണ് ഇ​​​ന്ന​​​ലെ വീ​​​ടി​​​ന​​​ക​​​ത്ത് അ​​​ടു​​​ക്ക​​​ള​​​യി​​​ൽ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ വീ​​​ട്ടു​​​കാ​​​ർ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. 20 വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ ജോ​​​ലി ചെ​​​യ്തു​​​വ​​​രു​​​ന്ന ആ​​​റു​​​മു​​​ഖ​​​ൻ ഒ​​​ന്ന​​​ര വ​​​ർ​​​ഷം മു​​​മ്പാ​​​ണ് ചി​​​റ്റൂ​​​ർ ഡി​​​പ്പോ​​​യി​​​ൽ എ​​​ത്തി​​​യ​​​ത്.

വ്യാ​​​ഴാ​​​ഴ്ച ദേ​​​ഹാ​​​സ്വാ​​​സ്ഥ്യം​​​മൂ​​​ലം പാ​​​ല​​​ക്കാ​​​ട്ട് ഡോ​​​ക്ട​​​റെ ക​​​ണ്ട് സ​​​ഹോ​​​ദ​​​രി​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണു തി​​​രി​​​കെ പെ​​​രു​​​വെ​​​മ്പി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​ത്. അ​​​ന്നു​​​ത​​​ന്നെ ചി​​​റ്റൂ​​​ർ ഡി​​​പ്പോ​​​യി​​​ൽ​​​നി​​​ന്നു പാ​​​ല​​​ക്കാ​​​ട് ഡി​​​പ്പോ​​​യി​​​ലേ​​​ക്കു സ്ഥ​​​ലം​​​മാ​​​റ്റം ല​​​ഭി​​​ച്ച​​​താ​​​യ അ​​​റി​​​യി​​​പ്പ് ആ​​​റു​​​മു​​​ഖ​​​നു ല​​ഭി​​ച്ച​​​താ​​​യി ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു. അ​​​മി​​​ത​​​ജോ​​​ലി​​​ഭാ​​​ര​​​മാ​​​ണ് മ​​രി​​ക്കാ​​ൻ കാ​​​ര​​​ണ​​​മെ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞ​​​താ​​​യി പു​​​തു​​​ന​​​ഗ​​​രം അ​​​ഡീ​​​ഷ​​​ണ​​​ൽ എ​​​സ്ഐ ച​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. സം​​​സ്കാ​​​രം ഇ​​​ന്നു രാ​​​വി​​​ലെ 8.30ന് ​​​ച​​​ന്ദ്ര​​​ന​​​ഗ​​​ർ ശ്മ​​​ശാ​​​ന​​​ത്തി​​​ൽ. അ​​മ്മ: ക​​​ല്യ​​​ാണി. ഭാ​​​ര്യ:​​​ഗീ​​​ത. മ​​​ക്ക​​​ൾ: അ​​​ജ​​​യ​​​ൻ, അ​​​ജി​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.