വാട്സാപ് ഹർത്താൽ: എ​ട്ടു പേ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി
Saturday, April 21, 2018 1:28 AM IST
കൊ​​​ച്ചി: ഏ​​​പ്രി​​​ൽ 16 നു ​​​സം​​​സ്ഥാ​​​ന​​​ത്ത് അ​​​പ്ര​​​ഖ്യാ​​​പി​​​ത ഹ​​​ർ​​​ത്താ​​​ലി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് പാ​​​ല​​​ക്കാ​​​ട് പു​​​തു​​​ന​​​ഗ​​​രം പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം തേ​​​ടി എ​​​ട്ടു​​​പേ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി. പു​​​തു​​​ന​​​ഗ​​​രം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മു​​​ഹ​​​മ്മ​​​ദ് അ​​​ൻ​​​സാ​​​രി, സു​​​ൾ​​​ഫി​​​ക്ക​​​ർ അ​​​ലി, ഫി​​​റോ​​​സ് ഖാ​​​ൻ, സി​​​ക്ക​​​ന്ദ​​​ർ ബാ​​​ഷ, കാ​​​ജ ഹു​​​സൈ​​​ൻ, ന​​​ജി​​​മു​​​ദ്ദീ​​​ൻ, സി​​​റാ​​​ജു​​​ദ്ദീ​​​ൻ, മു​​​ഹ​​​മ്മ​​​ദാ​​​ലി എ​​​ന്നി​​​വ​​​രാ​​​ണ് ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്.


ഹ​​​ർ​​​ത്താ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​തി​​​ക​​​ൾ ക​​​ണ്ടാ​​​ല​​​റി​​​യു​​​ന്ന മ​​​റ്റു പ്ര​​​തി​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്ന് വ​​​ഴി ത​​​ട​​​യു​​​ക, ബി​​​ജെ​​​പി​​​യു​​​ടെ കൊ​​​ടി ന​​​ശി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യും ഇ​​​തി​​​നി​​​ടെ പോ​​​ലീ​​​സു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടു​​​ക​​​യും ചെ​​​യ്തെ​​​ന്നാ​​​ണ് കേ​​​സ്. ജാ​​​മ്യം ല​​​ഭി​​​ക്കാ​​​ത്ത വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി​​​യാ​​​ണു കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.