ക​ഠുവ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച ചി​ത്ര​കാ​രി​യു​ടെ വീ​ട് ആ​ക്ര​മി​ച്ചു
Saturday, April 21, 2018 1:58 AM IST
പ​​​ട്ടാ​​​ന്പി: ക​​​ഠു​​വ സം​​​ഭ​​​വ​​​ത്തി​​​ൽ സോ​​​ഷ്യ​​​ൽ മീ​​ഡി​​​യ​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ിച്ച ചി​​​ത്ര​​​കാ​​​രി ദു​​​ർ​​​ഗ ​മാ​​​ല​​​തി​​​യു​​​ടെ പ​​​ട്ടാ​​​ന്പി പ​​​റ​​​ക്കാ​​​ടു​​​ള​​​ള വീ​​​ടി​​​നു നേ​​​രെ ക​​​ല്ലേ​​​റ്. മു​​റ്റ​​ത്തു നി​​ർ​​ത്തി​​യി​​ട്ട വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ചി​​​ല്ലു​​​ക​​​ൾ ത​​​ക​​​ർ​​​ത്തു.

വ്യാ​​​ഴാ​​​ഴ്ച അ​​​ർ​​​ധ​​രാ​​​ത്രി​​​​​​യാ​​​ണു സം​​​ഭ​​​വം. സോ​​​ഷ്യൽ ​​​മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ി​​​ച്ച ദു​​​ർ​​​ഗ​​യ്ക്കു നേ​​​രേ സം​​​ഘ​​പ​​​രി​​​വാ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ നേ​​ര​​ത്തെ വ​​​ധ​​ഭീ​​ഷ​​​ണി മു​​​ഴ​​​ക്കി​​​യി​​​രു​​​ന്നു. ഹൈ​​​ന്ദ​​​വ ബിം​​​ബ​​​ങ്ങ​​​ളെ അ​​​പ​​​മാ​​​നി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​യി​​രു​​ന്നു ഭീ​​ഷ​​ണി. സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യ​​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് വീ​​​ടി​​​നു നേ​​​രേ അ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. സം​​​ഭ​​​വ​​​സ​​​മ​​​യം ദു​​​ർ​​​ഗ​​യും ബ​​​ന്ധു​​​ക്ക​​​ളും വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.