കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​കാ​നില്ല: മുരളീധരൻ
കെ​പി​സി​സി  അ​ധ്യ​ക്ഷ​നാ​കാ​നില്ല:  മുരളീധരൻ
Saturday, April 21, 2018 1:58 AM IST
കോഴിക്കോട്: കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നാ​​​കാ​​​ൻ ത​​​നി​​​ക്ക് താ​​​ത്പ​​​ര്യ​​​മി​​​ല്ലെന്നു കെ. മുരളീധരൻ എംഎൽഎ പറഞ്ഞു. ത​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ൽ പു​​​തി​​​യ ഗ്രൂ​​​പ്പു​​​ണ്ടാ​​​ക്കു​​​ന്നെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ​​​ക്കു പി​​​ന്നി​​​ൽകോ​​​ൺ​​​ഗ്ര​​​സി​​​ലു​​​ള്ള​​​വ​​​ർ ത​​​ന്നെ​​​യാ​​​ണെന്നും അദ്ദേഹം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.