ഗ്രാ​​​മീ​​​ണ ഗ​​​വേ​​​ഷ​​​ക സം​​​ഗ​​​മം വ​​​യ​​​നാ​​​ട്ടി​​​ൽ
Saturday, April 21, 2018 2:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക പ​​​രി​​​സ്ഥി​​​തി കൗ​​​ണ്‍​സി​​​ൽ​​​ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​യി​​​ലെ അ​​​സം​​​ഘ​​​ടി​​​ത​​​രാ​​​യ ഗ​​​വേ​​​ഷ​​​ക​​​ർ​​​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഗ്രാ​​​മീ​​​ണ ഗ​​​വേ​​​ഷ​​​ക സം​​​ഗ​​​മം ക​​​ൽ​​​പ​​​റ്റ​​​യി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് കൗ​​​ണ്‍​സി​​​ൽ എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​സു​​​രേ​​​ഷ് ദാ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. മേ​​​യ് 14 മു​​​ത​​​ൽ 16 വ​​​രെ ക​​​ൽ​​​പ​​​റ്റ​​​യി​​​ലെ സാ​​​മൂ​​​ഹി​​​ക കാ​​​ർ​​​ഷി​​​ക ജൈ​​​വ വൈ​​​വി​​​ധ്യ കേ​​​ന്ദ്ര​​​ത്തി​​​ലാ​​​ണ് സം​​​ഗ​​​മം. സം​​​ഗ​​​മ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം 14ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.​​​

വ​​​യ​​​നാ​​​ട്ടി​​​ലെ എം.​​​എ​​​സ്. സ്വാ​​​മി​​​നാ​​​ഥ​​​ൻ ഗ​​​വേ​​​ഷ​​​ണ നി​​​ല​​​വു​​​മാ​​​യി ചേ​​​ർ​​​ന്നാ​​​ണ് സം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഗ്രാ​​​മീ​​​ണ ഗ​​​വേ​​​ഷ​​​ക​​​രു​​​ടെ വാ​​​ണി​​​ജ്യ​​​പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള​​​തും ഗ്രാ​​​മീ​​​ണ വി​​​ക​​​സ​​​ന​​​ത്തി​​​നു ഉ​​​ത​​​കു​​​ന്ന​​​തു​​​മാ​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളു​​​ടെ​​​യും പ്ര​​​ദ​​​ർ​​​ശ​​​ന​​​വും മ​​​ത്സ​​​ര​​​വും സം​​​ഗ​​​മ​​​ത്തി​​​ലു​​​ണ്ടാ​​​കും.


മി​​​ക​​​ച്ച ഗ്രാ​​​മീ​​​ണ ഗ​​​വേ​​​ഷ​​​ക ക​​​ണ്ടു​​​പി​​​ടിത്ത​​​ത്തി​​​ന് 3,000 രൂ​​​പ​​​യു​​​ടെ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും. ഗ്രാ​​​മീ​​​ണ ഗ​​​വേ​​​ഷ​​​ക ക​​​ണ്ടു​​​പി​​​ടിത്ത​​​ത്തി​​​ന് മൂ​​​ന്നു​​​പേ​​​ർ​​​ക്ക് 25,000 രൂ​​​പ വീ​​​ത​​​വും ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​യി​​​ലെ ക​​​ണ്ടു​​​പി​​​ടിത്ത​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക സ​​​മ്മാ​​​ന​​​മാ​​​യി 5000 രൂ​​​പ വീ​​​ത​​​വും ര​​​ണ്ട് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 10000 രൂ​​​പ വീ​​​തം പ്ര​​​ത്യേ​​​ക സ​​​മ്മാ​​​ന​​​മാ​​യും ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.