ശ്രീജിത്തിന്‍റെ മ​രണത്തിൽ എ​സ്പി​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണം: പി​ള്ള
ശ്രീജിത്തിന്‍റെ മ​രണത്തിൽ   എ​സ്പി​യു​ടെ പ​ങ്ക്   അ​ന്വേ​ഷി​ക്ക​ണം: പി​ള്ള
Saturday, April 21, 2018 2:10 AM IST
കോ​​​ഴി​​​ക്കോ​​​ട്: വ​​​രാ​​​പ്പു​​​ഴ ശ്രീ​​​ജി​​​ത്തി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​മ​​​ര​​​ണ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ല്‍ എ​​​സ്പി​​​യു​​​ടെ പ​​​ങ്ക് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു മു​​​ന്നോ​​​ക്ക സ​​​മു​​​ദാ​​​യ ക്ഷേ​​​മ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ആ​​​ര്‍. ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള. സം​​​ഭ​​​വ​​​ത്തി​​​ല്‍ മൂ​​​ന്നു​​​പോ​​​ലീ​​​സു​​​കാ​​​രെ മാ​​​ത്രം ബ​​​ലി​​​യാ​​​ടാ​​​ക്കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ലെ​​ന്നും മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​യ സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​ക്കി​​​യ​​​വ​​​രും കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ശ്രീ​​​ജി​​​ത്തി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ എ​​​സ്പി​​​ക്ക് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മു​​​ണ്ട്. എ​​​സ്പി​​​യു​​​ടെ സ്‌​​​ക്വാ​​​ഡാ​​​ണ് ശ്രീ​​​ജി​​​ത്തി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. കേ​​​സി​​​ല്‍ എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ പോ​​​ലും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ആ​​​വ​​​ര്‍​ത്തി​​​ക്ക​​രു​​ത്. വാ​​​ട്‌​​​സ്ആ​​​പ്പ് ഹ​​​ര്‍​ത്താ​​​ല്‍ ന​​​ട​​​ത്തി​​​യ​​​വ​​​ര്‍​ക്കെ​​​തി​​​രേ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. കേ​​​ര​​​ള​​​ത്തി​​​ലാ​​​യ​​​തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ക​​​ലാ​​​പ​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങാ​​​തി​​​രു​​​ന്ന​​​തെ​​ന്ന് അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.