കേ​ര​ള​കൗ​മു​ദി ചീ​ഫ് എ​ഡി​റ്റ​ർ എം.​എ​സ്.​ ര​വി അ​ന്ത​രി​ച്ചു
കേ​ര​ള​കൗ​മു​ദി  ചീ​ഫ് എ​ഡി​റ്റ​ർ  എം.​എ​സ്.​ ര​വി  അ​ന്ത​രി​ച്ചു
Saturday, April 21, 2018 2:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ കൗ​​​മു​​​ദി ചീ​​​ഫ് എ​​​ഡി​​​റ്റ​​​റും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ എം.​​​എ​​​സ്.​ ര​​​വി (68) അ​​​ന്ത​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​ക​​ഴി​​ഞ്ഞു ര​​​ണ്ടോ​​​ടെ സ്വ​​​വ​​​സ​​​തി​​​യി​​​ൽ വ​​​ച്ച് ദേ​​​ഹാ​​​സ്വാ​​​സ്ഥ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട അ​​​ദ്ദേ​​​ഹ​​​ത്തെ ഉ​​​ട​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​ന​​​ന്ത​​​പു​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ണം സം​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​സ്കാ​​​രം പേ​​​ട്ട കേ​​​ര​​​ള​​​ കൗ​​​മു​​​ദി വ​​​ള​​​പ്പി​​​ൽ പ​​​ത്രാ​​​ധി​​​പ​​​ർ കെ.​​​സു​​​കു​​​മാ​​​ര​​​ന്‍റെ​​​യും പ​​​ത്നി മാ​​​ധ​​​വി സു​​​കു​​​മാ​​​ര​​​ന്‍റെ​​​യും സ്മൃ​​​തി​​​മ​​​ണ്ഡ​​​പ​​​ത്തി​​​നു സ​​​മീ​​​പം ഇ​​​ന്നു​​​ച്ച​​​ക​​​ഴി​​​ഞ്ഞു നാ​​​ലി​​​നു പൂ​​​ർ​​​ണ സം​​​സ്ഥാ​​​ന ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ ന​​​ട​​​ക്കും.

ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​വി​​​ന്‍റെ ഗൃ​​​ഹ​​​സ്ത​​​ശി​​​ഷ്യ​​​നും സാഹിത്യകാ രനുമായ സി.​​​വി.​​​കു​​​ഞ്ഞി​​​രാ​​​മ​​​ന്‍റെ പൗ​​​ത്ര​​​നും കേ​​​ര​​​ള​​​കൗ​​​മു​​​ദി സ്ഥാ​​​പ​​​ക പ​​​ത്രാ​​​ധി​​​പ​​​ർ കെ.​​​സു​​​കു​​​മാ​​​ര​​​ന്‍റെ ഇ​​​ള​​​യ മ​​​ക​​​നു​​​മാ​​​ണ് എം.​​​എ​​​സ്.​ ര​​​വി. കൊ​​​ല്ലം പ​​​ള്ളി​​​ത്തോ​​​ട്ടം വി​​​മ​​​ലാ​​​നി​​​വാ​​​സി​​​ൽ ശൈ​​​ല​​​ജ​​​യാ​​​ണു ഭാ​​​ര്യ. കേ​​​ര​​​ള​​​കൗ​​​മു​​​ദി എ​​​ഡി​​​റ്റ​​​ർ ദീ​​​പു ര​​​വി, കേ​​​ര​​​ള​​​കൗ​​​മു​​​ദി ഡ​​​യ​​​റ​​​ക്ട​​​ർ (മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്) ദ​​​ർ​​​ശ​​​ൻ ര​​​വി എ​​​ന്നി​​​വ​​​ർ മ​​​ക്ക​​​ളാ​​​ണ്. മ​​​രു​​​മ​​​ക​​​ൾ:​ ഡോ.​​​ദി​​​വ്. ചെ​​​റു​​​മ​​​ക​​​ൾ:​​​ജാ​​​ൻ​​​വി. കേ​​​ര​​​ള​​​കൗ​​​മു​​​ദി മു​​​ൻ പ​​​ത്രാ​​​ധി​​​പ​​​ർ എം.​​​എ​​​സ്. മ​​​ണി, പ​​​രേ​​​ത​​​രാ​​​യ എം.​​​എ​​​സ്.​ മ​​​ധു​​​സൂ​​​ദ​​​ന​​​ൻ, എം.​​​എ​​​സ്. ശ്രീ​​​നി​​​വാ​​​സ​​​ൻ എ​​​ന്നി​​​വ​​​ർ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​ണ്.

ദീ​​​പി​​​ക​​​യ്ക്കു വേ​​​ണ്ടി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റ​​​സി​​​ഡ​​​ന്‍റ് മാ​​​നേ​​​ജ​​​ർ റ​​​വ.​​​ഡോ.​​​തോ​​​മ​​​സ് കു​​​ഴി​​​നാ​​​പു​​​റ​​​ത്ത് റീ​​​ത്ത് സ​​​മ​​​ർ​​​പ്പി​​​ച്ചു.

2013 ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​ണ് എം.​​​എ​​​സ്.​​​ര​​​വി കേ​​​ര​​​ള​​​കൗ​​​മു​​​ദി ചീ​​​ഫ് എ​​​ഡി​​​റ്റ​​​റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്. ശ്രീ​​​നാ​​​രാ​​​യ​​​ണ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ഏ​​​റെ അ​​​ടു​​​പ്പം പു​​​ല​​​ർ​​​ത്തി​​​യി​​​രു​​​ന്ന അ​​ദ്ദേ​​ഹം എ​​​സ്എ​​​ൻ ട്ര​​​സ്റ്റ് ബോ​​​ർ​​​ഡ് അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. 2017ലെ ​​​മാ​​​ധ്യ​​​മ രം​​​ഗ​​​ത്തെ സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​ന​​​യ്ക്കു​​​ള്ള ലാ​​​ൽ​​​കൃ​​​ഷ്ണ മെ​​​മ്മോ​​​റി​​​യ​​​ൽ അ​​​വാ​​​ർ​​​ഡ് തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ദ്ദേ​​​ഹം അ​​​ർ​​​ഹ​​​നാ​​​യി​​​ട്ടു​​​ണ്ട്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മോ​​​ഡ​​​ൽ ബോ​​​യ്സ് ഹൈ​​​സ്കൂ​​​ളി​​​ലും മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് കോ​​​ള​​​ജി​​​ലു​​​മാ​​​യി​​​രു​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സം. സൗ​​​മ്യ​​​മാ​​​യ പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ലൂ​​​ടെ ഏ​​​വ​​​രു​​​ടെ​​​യും ആ​​​ദ​​​ര​​​വ് പി​​​ടി​​​ച്ചു​​​പ​​​റ്റി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.