സൗ​ജ​ന്യ ശ്വാ​സ​കോ​ശ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് 24ന്
Saturday, April 21, 2018 11:38 PM IST
കൊ​​​ച്ചി: ആ​​​ഗോ​​​ള ആ​​സ്‌​​ത്‌​​മ ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ‘ന​​​ന്നാ​​​യി ശ്വ​​​സി​​​ക്കൂ, ന​​​ന്നാ​​​യി ജീ​​​വി​​​ക്കൂ’ എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​വു​​​മാ​​​യി ആ​​​സ്റ്റ​​​ർ പ​​​ൾ​​​മ​​​ണോ​​​ള​​​ജി വി​​​ഭാ​​​ഗം 24ന് ​​ശ്വാ​​​സ​​​കോ​​​ശ​ രോ​​​ഗ​​​നി​​​ർ​​​ണ​​​യ ക്യാ​​​ന്പ് ന​​​ട​​​ത്തും. രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് സ്റ്റേ​​​ഷ​​​നു​​ക​​ളു​​ടെ പ​​​രി​​​സ​​​ര​​​ത്താ​​​ണു ക്യാ​​​ന്പ്. പ​​​രി​​​ച​​​യ​​​സ​​​ന്പ​​​ന്ന​​​രാ​​​യ ‘ബ്രെ​​​ത്ത് ഫ്രീ ​​​ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ’​​​മാ​​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.

എ​​​റ​​​ണാ​​​കു​​​ളം ജി​​ല്ല​​യി​​ൽ എ​​റ​​ണാ​​കു​​ളം സൗ​​ത്ത്, ആ​​​ലു​​​വ, നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് സ്റ്റാ​​​ൻ​​​ഡു​​ക​​ളി​​ലാ​​യി​​രി​​ക്കും ക്യാ​​ന്പ്. കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ർ, ത​​​ല​​​ശേ​​​രി, കോ​​​ഴി​​​ക്കോ​​​ട്, ക​​​ൽ​​​പ്പ​​​റ്റ, താ​​​മ​​​ര​​​ശേ​​​രി, മ​​​ല​​​പ്പു​​​റം, പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, ചാ​​​ല​​​ക്കു​​​ടി, തൊ​​​ടു​​​പു​​​ഴ, കോ​​​ട്ട​​​യം, വൈ​​​ക്കം, തി​​​രു​​​വ​​​ല്ല, ആ​​​ല​​​പ്പു​​​ഴ, കൊ​​​ല്ലം, കൊ​​​ട്ടാ​​​ര​​​ക്ക​​​ര, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കി​​​ഴ​​​ക്കേ​​​കോ​​​ട്ട, ആ​​​റ്റി​​​ങ്ങ​​​ൽ, പാ​​​റ​​​ശാ​​​ല എ​​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ കെ​​എ​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് സ്റ്റാ​​​ൻ​​​ഡു​​​ക​​​ളി​​​ലും രാ​​​വി​​​ലെ മു​​​ത​​​ൽ രോ​​​ഗ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ക്കും. എ​​റ​​ണാ​​കു​​ളം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ മു​​​ഹ​​​മ്മ​​​ദ് സ​​​ഫീ​​​റു​​​ള്ള ജി​​ല്ല​​യി​​ലെ രോ​​​ഗ​​​നി​​​ർ​​​ണ​​​യ ക്യാ​​​ന്പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ന​​ടി മീ​​​രാ വാ​​​സു​​​ദേ​​​വ് ആ​​​ദ്യ ടെ​​​സ്റ്റ് ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.