അ​ബു​ദാ​ബി​യി​ല്‍ ഡോ​ക്ട​ര്‍ ഒ​ഴി​വ്
Saturday, April 21, 2018 11:38 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ബു​​​ദാ​​​ബി​​​യി​​​ലെ സാ​​​റ്റ​​​ലൈ​​​റ്റ് ക്ലിനി​​​ക്കു​​​ക​​​ളി​​​ല്‍ എം​​​ബി​​​ബി​​​എ​​​സ് ക​​​ഴി​​​ഞ്ഞ് മൂ​​​ന്ന് വ​​​ര്‍​ഷം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വും എ​​​ച്ച്എ​​​എ​​​ഡി ലൈ​​​സ​​​ന്‍​സു​​​മു​​​ള​​​ള ഡോ​​​ക്ട​​​ര്‍​മാ​​​രെ (പു​​​രു​​​ഷ​​​ന്‍​മാ​​​ര്‍ മാ​​​ത്രം) നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​ഡി​​​ഇ​​​പി​​​സി വ​​​ഴി ഇ​​​ന്‍റ​​​ര്‍​വ്യൂ ന​​​ട​​​ത്തും. ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ ശ​​​മ്പ​​​ള​​​വും മ​​​റ്റു ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ല​​​ഭി​​​ക്കും.


താ​​​ത്പ​​​ര്യ​​​മു​​​ള​​​ള​​​വ​​​ര്‍ www.odepc.kerala.gov.in ല്‍ ​​​കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ പ്ര​​​കാ​​​രം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഫോ​​​ണ്‍: 0471 2329440.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.