കെ​സി​എ​ഫ് സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ മു​ത​ൽ
Saturday, April 21, 2018 11:38 PM IST
കൊ​​​ച്ചി: കേ​​​ര​​​ള കേ​​​ബി​​​ൾ ടി​​​വി ഫെ​​​ഡ​​​റേ​​​ഷ​​​ൻ(​​​കെ​​​സി​​​എ​​​ഫ്) സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം നാ​​​ളെ തു​​​ട​​​ങ്ങും. എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ൽ നാ​​​ളെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം കെ.​​​വി. തോ​​​മ​​​സ് എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഡാ​​​റ്റാ​​​ഫ്രീ കേ​​​ബി​​​ൾ ടി​​​വി​​​യു​​​ടെ സ്വി​​​ച്ച് ഓ​​​ണ്‍ ക​​​ർ​​​മം വി.​​​കെ. ഇ​​​ഹ്രാ​​​ഹിം​​​കു​​​ഞ്ഞ് എം​​​എ​​​ൽ​​​എ നി​​​ർ​​​വ​​​ഹി​​​ക്കും. സാ​​​ന്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ട​​​നു​​​ഭ​​​വി​​​ക്കു​​​ന്ന 250 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ഹാ​​​യം ന​​​ൽ​​​കും.

ഫെ​​​ഡ​​​റേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ എ​​​ബി​​​സി​​​ഡി എ​​​ക്സ്പോ സ​​​മ്മാ​​​നോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ബ​​​ന്പ​​​ർ സ​​​മ്മാ​​​ന വി​​​ത​​​ര​​​ണ​​​വും ച​​​ട​​​ങ്ങി​​​ൽ ന​​​ട​​​ക്കും. കൂ​​​ടാ​​​തെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു​​​ള്ള സാ​​​ന്ത്വ​​​നം ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ക്കും. 24ന് ​​​ന​​​ട​​​ക്കു​​​ന്ന പ്ര​​​തി​​​നി​​​ധി​​​സ​​​മ്മേ​​​ള​​​നം പി.​​​ടി. തോ​​​മ​​​സ് എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഇ. ​​​ജ​​​യ​​​ദേ​​​വ​​​ൻ, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സു​​​നി​​​ൽ​​​കു​​​മാ​​​ർ, സി.​​​വി. ഹം​​​സ, എ.​​​ജെ. വി​​​ക്ട​​​ർ, കെ.​​​അ​​​ജി​​​ത് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.