വിശുദ്ധ കുർബാനയെക്കുറിച്ചു പഠനം
Saturday, April 21, 2018 11:38 PM IST
കോ​ട്ട​യം: ക​ടു​വാ​ക്കു​ളം എം​സി​ബി​എ​സ് മാ​തൃ​ഭ​വ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​മ്മാ​വൂ​സ് ദി​വ്യ​കാ​രു​ണ്യ​പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ദൈ​വ​ശാ​സ്ത്ര​ത്തി​ൽ ഡി​പ്ലോ​മ കോ​ഴ്സ് തു​ട​ങ്ങി. വ​ട​വാ​തൂ​ർ പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠ​വു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്താ​ണ് കോ​ഴ്സ്. അ​ല്മാ​യ​ർ​ക്കും സ​ന്യ​സ്ത​ർ​ക്കും പ്ര​വേ​ശ​നം.

മാ​സ​ത്തി​ലെ ര​ണ്ട്, നാ​ല് ശ​നി​യാ​ഴ്ച​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ക്ലാ​സു​ക​ൾ. ഫോ​ൺ: 9400072333, 9539036736. ഈ ​മെ​യി​ൽ: [email protected].
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.