ഹർത്താൽ: ആ​ർ​എ​സ്എ​സ് ബ​ന്ധം ഗൗ​ര​വ​മാ​യി കാണണമെന്നു മുസ്‌ലിം ലീഗ്
ഹർത്താൽ: ആ​ർ​എ​സ്എ​സ് ബ​ന്ധം ഗൗ​ര​വ​മാ​യി കാണണമെന്നു മുസ്‌ലിം ലീഗ്
Saturday, April 21, 2018 11:49 PM IST
കോ​​​ഴി​​​ക്കോ​​​ട്: അ​​​പ്ര​​​ഖ്യാ​​​പി​​​ത ഹ​​​ര്‍​ത്താ​​​ലി​​​നു പി​​​ന്നി​​​ല്‍ ആ​​​ര്‍​എ​​​സ്എ​​​സ് അ​​​നു​​​ഭാ​​​വി​​​ക​​​ളാ​​​ണെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഈ ​​​വി​​​ഷ​​​യം ഗൗ​​​ര​​​വ​​​മാ​​​യി കാ​​​ണ​​​മെ​​​ന്നും ശ​​​രി​​​യാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും മു​​​സ്‌​​​ലിം​​​ലീ​​​ഗ് അ​​​ഖി​​​ലേ​​​ന്ത്യാ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ളും കോ​​​ഴി​​​ക്കോ​​​ട് ലീ​​​ഗ് ഹൗ​​​സി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


സോ​​​ഷ്യ​​​ല്‍മീ​​​ഡി​​​യ ആ​​​ഹ്വാ​​​നം ചെ​​​യ്ത ഹ​​​ര്‍​ത്താ​​​ല്‍ ത​​​ട​​​യു​​​ന്ന​​​തി​​​ല്‍ പോ​​​ലീ​​​സും ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. ഹ​​​ര്‍​ത്താ​​​ല്‍ ത​​​ട​​​യാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ഒ​​​ന്നും ചെ​​​യ്തി​​​ല്ല. ഹ​​​ര്‍​ത്താ​​​ല്‍ ക​​​ഴി​​​ഞ്ഞ ശേ​​​ഷം നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളെ പി​​​ടി​​​ച്ചു ജ​​​യി​​​ലി​​​ല​​​ട​​​യ്ക്കു​​​ക മാ​​​ത്ര​​​മാ​​​ണു പോ​​​ലീ​​​സ് ചെ​​​യ്യു​​​ന്ന​​തെന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.